"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
====== <big>ചിത്രശാല</big | ====== <big>ചിത്രശാല</big | ||
[[പ്രമാണം:24504 aradanalayangal.jpg{thump}ആരാധനാലയങ്ങൾ ] |
09:46, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൈപ്പമംഗലം ചളിങ്ങാട്
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ കൈപ്പമംഗലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചളിങ്ങാട്. പനവേൽ -കന്യാകുമാരി ദേശീയ പാതയിൽ കാളമുറിയിൽ നിന്നും ഒന്നര കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ചളിങ്ങാട്.നാലുഭാഗത്തേക്കും റോഡുകളുള്ള ഒറ്റത്തൈ സെന്റർ ഗ്രാമത്തിന്റെ കേന്ദ്രഭാഗം എന്നുപറയാം. ഇവിടെ നിന്നു കിഴക്കോട്ടു സഞ്ചരിച്ചാൽ പള്ളിവളവ് വഴി മൂന്നുപീടിക , ഇരിഞ്ഞാലക്കുട എന്നീ ഭാഗത്തേക്ക് സഞ്ചരിക്കാം .വടക്കോട്ട് പോയാൽ വലപ്പാട് തൃപ്രയാർ ഭാഗത്തേക്കും ബാക്കി രണ്ട് റോഡുകൾ NH 66 മായും ബന്ധിപ്പിക്കുന്നു .
ഭൂമിശാസ്‌ത്രം
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലികാനാലും അതിരിടുന്നഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം.
പ്രധാന പൊതു സ്ഥാപനങ്ങൾ
[[പ്രമാണം:24504 entegramam pothu sthapanangal.jpg]
- സ്കൂൾ
- പോസ്റ്റ് ഓഫീസ്
- ആയുർവേദ ഹോസ്പിറ്റൽ
ശ്രദ്ധേയരായ വ്യക്തികൾ
നജീബ് എക്സൽ, അബ്ദുള്ള . പി .എച് (കായിക താരം )
ആരാധാനാലയങ്ങൾ
- ചളിങ്ങാട് ജുമാ മസ്ജിദ്
- ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രം ചളിങ്ങാട്
- അഹസ്തീശ്വരം ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി .എം .എൽ .പി എസ് കൈപ്പമംഗലം നോർത്ത്
ആർ .സി .യു പി കൈപ്പമംഗലം
====== ചിത്രശാല</big [[പ്രമാണം:24504 aradanalayangal.jpg{thump}ആരാധനാലയങ്ങൾ ]