"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riby Baby (സംവാദം | സംഭാവനകൾ)
പ്രധാന പൊതു സ്ഥാപനങ്ങൾ
Josmy Joseph (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ആദിശങ്കരന്റെ ജന്മംക്കൊണ്ട് പവിത്രമായതും പുണ്യനദി പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാലടിയുടെ ഹൃദയഭാഗത്തുള്ള ചെങ്ങലിലാണ് എന്റെ വിദ്യാലയം
======ആദിശങ്കരന്റെ ജന്മംക്കൊണ്ട് പവിത്രമായതും പുണ്യനദി പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാലടിയുടെ ഹൃദയഭാഗത്തുള്ള ചെങ്ങലിലാണ് എന്റെ വിദ്യാലയം======
 
കേരള മണ്ണിൽ അക്ഷര ദീപം തെളിയിച്ച ആത്മീയ ആചാര്യൻ വി.കുര്യാക്കോസ് ഏലിയാസ് ചാവറ .  ആ കർമ്മയോഗിയുടെ ദിവ്യദർശനത്തിൽ നിന്നും രൂപമെടുത്ത്  1911 ൽ സ്ഥാപിതമായ വി യൗസേപ്പിതാവിന്റെ പൈതൃക വാത്സല്യത്താൽ നയിക്കപ്പെട്ട് അനേകർക്ക്  അക്ഷര ജ്യോതിയായി പ്രഭതൂകി നിൽക്കുന്ന ജ്ഞാനഗോപുരം St.Joseph's GHS Chengal.

വരി 19: വരി 18:
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  

* ''ശ്രീ ശങ്കര കോളേജ്''
*''ശ്രീ ശങ്കര കോളേജ്''

                             കോളേജിന് നല്കിയിരിക്കുന്നത് അദ്വൈതദർശനത്തിന്റെ ഉപജ്ഞാതാവായ കേരളീയനായ ദാർശനികൻ ശ്രീ ശങ്കരന്റെ പേരാണ് . ശ്രീ ശങ്കരന്റെ ജന്മദേശം കാലടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1954 ലാണ് ഈ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ഈ സ്ഥാപനം ഞങ്ങളുടെ വിദ്യാലയത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത് .

* ''ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല''
*''ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല''

എറണാകുളം ജില്ലയിലെ കാലടിയിൽ പൂർണ്ണാനദിയുടെ (പെരിയാർ) തീരത്താണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്ഥിതി ചെയ്യുന്നത്.   സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ. ഈ സ്ഥാപനം ഞങ്ങളുടെ വിദ്യാലയത്തിന്റെ സമീപത്താണ് .

വരി 34: വരി 33:

113 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ നഴ്സറി ,പ്രൈമറി ,അപ്പർ പ്രൈമറി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിയായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .

ചിത്രശാല