"സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:

1976 ജൂൺ മാസം പങ്ങാരപ്പിള്ളി ബസാർ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ആദ്യം മൂന്ന് അഞ്ചാം ക്ലാസുകളും പിന്നീട് രണ്ടു ആറാം ക്ലാസ്സുകളും തുടർന്ന് രണ്ടു ഏഴാം ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു .നാല് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1978-79 വർഷത്തിൽ പൂർണ യു പി സ്കൂൾ ആയി .1980 ൽ C M I സഭ ഈ വിദ്യാലയം ഏറ്റെടുത്തു . അതിനുശേഷമാണ് സ്കൂളിന്റെ പേര് സെന്റ്‌ ജോസഫ്‌സ് യു പി സ്കൂൾ എന്നാക്കി മാറ്റിയത്.

====== ജാതി മതം ആചാര അനുഷ്ഠാനങ്ങൾ ======
ആദ്യകാലത്ത് ഹിന്ദുമത വിശ്വാസികളും ഇസ്ലാം മത വിശ്വാസികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഗ്രാമത്തിൽ 1805  ശക്തൻ തമ്പുരാൻ കരം ഒഴിവാക്കി കൊടുത്ത സ്ഥലത്ത് ഒരു കുരിശുപള്ളി സ്ഥാപിച്ചു.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066118" എന്ന താളിൽനിന്ന് ശേഖരിച്ചത്