"ഗവ. ഡബ്ലു. എൽ. പി. എസ്. കമുകിൻകോട്ട് ഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ കടുവാപ്പാറ വാർഡിൽ സ്ഥിതി ചെയ്യുന്ന കമുകിൻകോട്ടുഭാഗം എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയം .

വിദ്യാലയം ലഖു ചരിത്രം
1957 ൽ  സ്ഥാപിതമായ വിദ്യാലയമാണിത് .തുടക്കം ഒരു ഓലപ്പുരയിലായിരുന്നു .പിന്നീട് ഉദാര മനസ്കനായ ചെറുവാളക്കുഴി ചായീരൻ അവർകൾ ദാനമായി നൽകിയ 15 സെന്റ് ഭൂമിയിൽ ഓട് മേഞ്ഞ സ്ഥിരം കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി .

23:35, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കമുകിൻകോട്ടുഭാഗം

കമുകുകൾ ധാരാളമായി ഉളള സ്ഥലമാണിവിടം. അതിനാൽ ഈ പേര് കിട്ടി .

കിട്ടി

ആമുഖം