"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RANI V.J (സംവാദം | സംഭാവനകൾ)
No edit summary
Riby Baby (സംവാദം | സംഭാവനകൾ)
പ്രധാന പൊതു സ്ഥാപനങ്ങൾ
വരി 6: വരി 6:


ശ്രീ. ശ‍ങ്കരാചാര്യരുടെ ജന്മസ്ഥമായ കാലടിക്കടുത്തുള്ള പെരിയാറിന്റെ  തീരത്ത് ചെങ്ങൽ പ്രദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
ശ്രീ. ശ‍ങ്കരാചാര്യരുടെ ജന്മസ്ഥമായ കാലടിക്കടുത്തുള്ള പെരിയാറിന്റെ  തീരത്ത് ചെങ്ങൽ പ്രദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
'''പ്രധാന പൊതു സ്ഥാപനങ്ങൾ'''
ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ സംസ്കൃത സർ‌വ്വകലാശാല സ്ഥിതിചെയ്യുന്നു.ശ്രീരാമകൃഷ്ണ അഡ്വൈത ആശ്രമവും, ശൃംഗേരി ക്ഷേത്രവും, കാഞ്ചി ശ്രീ ശങ്കര സ്തൂപവും, മുതലക്കടവും  കാലടിയുടെ ആകർഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് ഏകദേശം 10 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്.


'''ആരാധനാലയങ്ങൾ'''  
'''ആരാധനാലയങ്ങൾ'''