"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Blessyantony (സംവാദം | സംഭാവനകൾ)
Blessyantony (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

ചരിത്ര പ്രാധാന്യമുള്ള കുഞ്ഞാലിപ്പാറ ഈ ഗ്രാമത്തിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഈ നാടിന്റെ ഹൃദയഭാഗത്തുള്ള കുഞ്ഞാലിപ്പാറയുടെ ഭംഗി അവർണ്ണനീയമാണ്. ക്ലാസ്സ്‌ ഇടവേളകളിൽ കോടശ്ശേരി മലകളുടെ പച്ചപ്പ് മനസിന് കുളിർമ നൽകുന്നു.

ചൊക്കനയിലെ ഹാരിസൺ മലയാളം പ്ലാ൯റ്റേഷ൯ എസ്റ്റേറ്റിൽ ബ്ര‍‍ട്ടീഷ്ക്കാരുടെ സമയത്തു പണിത തൂക്കുപാലങ്ങൾ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. ഇഞ്ചകുണ്ടിലെ മുനിയാട്ടുകുന്നിൽ ശിലായുഗ ശേഷിപ്പുകളായ മുനിയറകൾ ഇന്നും നമുക്ക് കാണുവാൻ സാധിക്കും.
<gallery>
<gallery>
</gallery>
</gallery>