"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Bhagyalekshmi (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു .  
തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു .  


=== '''ഭൂമിശാസ്‌ത്രം''' ===
== '''ഭൂമിശാസ്‌ത്രം''' ==
വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്.
വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്.


=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ===
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* '''''Ghss Vettoor'''''
* '''''Ghss Vettoor'''''
* '''''MLPS Vettoor-elappil'''''
* '''''MLPS Vettoor-elappil'''''
വരി 14: വരി 13:
* '''''Glps Vilabhagom'''''
* '''''Glps Vilabhagom'''''


=== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ===
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
 
* '''മൃഗാശുപത്രി'''  
* '''മൃഗാശുപത്രി'''  
* '''ഫിഷറീസ് ഓഫീസ്'''  
* '''ഫിഷറീസ് ഓഫീസ്'''  
വരി 24: വരി 22:
* '''ഹോമിയോ ക്ലിനിക്'''
* '''ഹോമിയോ ക്ലിനിക്'''


=== '''സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ''' ===
== '''സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ''' ==
 
* '''വർക്കല ബീച്ച്'''
 
പാപനാശം  എന്നറിയപ്പെടുന്ന വർക്കല ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടിടമാണ്.തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഡിസംബറിൽ വർക്കല ബീച്ചിൽ ഉദ്‌ഘാടനം ചെയ്‌തു .
 
* '''അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്'''
 
'''ബ്'''രിട്ടീഷ്‌കാരുടെ  കാലത്തു  നിർമിക്കപ്പെട്ട ലൈറ്റ് ഹൗസ് അഞ്ചുതെങ്ങു  കടൽത്തീരത്ത് ഇന്നും തലയെടുപ്പോടുകൂടി നിൽക്കുന്നു
 
* '''അരിവാളം ബീച്ച്'''
 
തിരക്കേറിയ വർക്കല ബീച്ചിൽ നിന്നും വേറിട്ട ഒരു അനുഭവം നേടാൻ കഴിയുന്ന ശാന്തമനോഹരമായ ഒരു ബീച്ച് . സായാഹ്നനടത്തിനും സൗഹൃദകൂടിച്ചേരലിനും ഉതകുന്നൊരിടം.


==== '''വർക്കല ബീച്ച്''' ====
* '''അഞ്ചുതെങ്ങു കോട്ട'''  
'''പാപനാശം  എന്നറിയപ്പെടുന്ന വർക്കല ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടിടമാണ്.തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഡിസംബറിൽ വർക്കല ബീച്ചിൽ ഉദ്‌ഘാടനം ചെയ്‌തു .'''


==== അഞ്ചുതെങ്ങു ലൈറ്റ് ഹൗസ് ====
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1965 ൽ കെട്ടിയ കോട്ട ആണ് അഞ്ചുതെങ്ങു കോട്ട എന്നറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നല്കാൻ ആണ് കോട്ട ഉപയോഗിച്ചിരുന്നത്.
'''ബ്രിട്ടീഷ്‌കാരുടെ  കാലത്തു  നിർമിക്കപ്പെട്ട ലൈറ്റ് ഹൗസ് അഞ്ചുതെങ്ങു  കടൽത്തീരത്ത് ഇന്നും തലയെടുപ്പോടുകൂടി നിൽക്കുന്നു'''