ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Priya V M (സംവാദം | സംഭാവനകൾ)
Priya V M (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
ഭൂപ്രകൃതിയനുസരിച്ച്  മലനാട് , ഇടനാട് തീരപ്രദേശം എന്നിങ്ങനെ കേരളത്തെ മൂന്നായി തിരിക്കുമ്പോൾ മണ്ണടിശാല - വെച്ചൂച്ചിറ, മലനാട്ടിൽ സ്ഥിതി
ചെയ്യുന്നു. ഉരുളൻ കല്ല് , പാറ എന്നിവ ഈ പ്രദേശത്തെ കുന്നിൻ ചരിവുകളിൽ ധാരാളമായി കാണുന്നു.

21:38, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണടിശാല , വെച്ചൂച്ചിറ

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് മണ്ണടിശാല .

തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും റാന്നിയിൽ നിന്ന് 14 കിലോമീറ്റർ ദൂരത്തിലുമാണ് വെച്ചൂച്ചിറ സ്ഥിതി ചെയ്യുന്നത്.

നാനാജാതിമതസ്ഥരായ ജനങ്ങൾ സൗഹാർദത്തോടെ താമസിച്ചു വരുന്ന ഒരു അനുഗ്രഹീത പ്രദേശമാണിത്.

ഭൂമിശാസ്ത്രം