"ജി എം എൽ പി സ്ക്കൂൾ മടക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
= മടക്കര = | = മടക്കര = | ||
[[പ്രമാണം:13521 Madakkara.jpg| | [[പ്രമാണം:13521 Madakkara.jpg|thumb| മടക്കര]] | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ '''മാട്ടൂൽ''' ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടക്കര. | കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ '''മാട്ടൂൽ''' ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടക്കര. | ||
19:17, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മടക്കര

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടക്കര.
കണ്ണൂർ വളപട്ടണം വഴി പാപ്പിനിശ്ശേരി ഇരിണാവ് റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ മടക്കര സ്ഥിതി ചെയ്യുന്നു . പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് വഴി മടക്കര എത്താം.കണ്ണൂർ അഴീക്കൽ ഫെറി ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് നിന്നുംമടക്കര എത്താം .
ഭൂമിശാസ്ത്രം
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം എൽ പി എസ് മടക്കര.
- ജി ഡബ്ലയപഎൽ പി എസ് മടക്കര.