"സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
* സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ. | * സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ. | ||
* ക്യഷി ഭവൻ | |||
* സർവീസ് സഹകരണ ബാങ്ക് |
13:09, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെളിയേൽച്ചാൽ
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം,1982ൽ ഹൈസ്കൂളായി ഉയർത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റർ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടിൽ വെളിയേൽച്ചാൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.കോതമംഗലം രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ.ഷാജി മാത്യു മുണ്ടക്കലും മാനേജർ റവ.ഫാ.ഡോ തോമസ് പറയിടവും ആണ്. സ്ഥാപനത്തിന്റെ ഇപ്പോഴത്തെ H M സി. ഷീബ ജോസഫാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ.
- ക്യഷി ഭവൻ
- സർവീസ് സഹകരണ ബാങ്ക്