"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ചേർത്തു) |
No edit summary |
||
വരി 18: | വരി 18: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]<br> | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]<br>|2023 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 24കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപകരായ അനീഷ് സാറും സചിത്ര ടീച്ചരും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നി വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. | ||
| | |||
==ഡിജിറ്റൽ പൂക്കളം== | ==ഡിജിറ്റൽ പൂക്കളം== | ||
23:05, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ജാനുവരി 22ന് ബഹു.എം.പി. ശ്രീ.ശശി തരൂർ ഡിജിറ്റൽ മാഗസീൻ ഉത്ഘാടനം നിർവഹിച്ചു.
43040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43040 |
യൂണിറ്റ് നമ്പർ | LK/2018/43040 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | അനുശ്രീ ജി എസ് |
ഡെപ്യൂട്ടി ലീഡർ | ആദിത്യ എ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കവിത എസ് എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനീഷ് ഉമ്മൻ |
അവസാനം തിരുത്തിയത് | |
17-01-2024 | Aneeshoomman |
ഡിജിറ്റൽ മാഗസിൻ 2019
|2023 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 24കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപകരായ അനീഷ് സാറും സചിത്ര ടീച്ചരും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നി വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു.
ഡിജിറ്റൽ പൂക്കളം
2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സുകളുടെ പരിശീലനം
പേരൂർക്കട സപാർക്കിൾസ്
കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു .
ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്
"സുരീലി ഹിന്ദി ", "ഹലോ ഇംഗ്ലീഷ് " എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ മാസത്തിൽ സ്കൂളിൽ നടന്നു. പ്രസ്തുത പരിപാടികളുടെ documentation ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു.
പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ
പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ ചടങ്ങിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇതര വിദ്യാർത്ഥികളിൽ നിന്നും അനിമേഷൻ ഉൾപ്പെടെയുള്ള വീഡിയോസ് ശേഖരിക്കുകയും അതിൽ മികച്ചവ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് ലൈവായി യൂട്യൂബ് ചാനലിൽ കാണിക്കാൻ കഴിഞ്ഞത് ഒരു പ്രധാന നേട്ടമാണ്.
ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം
ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ഇപ്രാവശ്യം നടന്ന ഒരു പ്രധാന പരിപാടിയാണ്.
എട്ടാംക്ലാസ് വിദ്യാർഥിനിയായ കീർത്തന വി ആർ തയ്യാറാക്കിയ ലോഗോ സ്കൂളിന്റെ ഔദ്യോഗിക ലോഗോ ആയി സ്വീകരിച്ചു.
സത്യമേവ ജയതേ
'സത്യമേവ ജയതേ' ബോധവൽക്കരണ ക്ലാസും ജി സ്യൂട്ട് പരിശീലനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഞ്ജന B A, അനുപമ രാജ്, ഐശ്വര്യ M R, അഫീഫ S A, അഭിരാമി A S എന്നീ വിദ്യാർത്ഥികളുടെ ക്ലാസ് 8, 9 ക്ലാസിലെ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റുട്ടീൻ ക്ലാസ്സുകളും ഏകദിന ക്യാമ്പുo വളരെ ഭംഗിയായി നടന്നു.