"സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
<gallery>
<gallery>
പ്രമാണം:32378 my school.jpg
പ്രമാണം:32378 my school.jpg
പ്രമാണം:32378 village.jpg
പ്രമാണം:32378 village.jpg
പ്രമാണം:32378 school compound.jpg
പ്രമാണം:32378 school compound.jpg
പ്രമാണം:32378 ente gramam.jpg
പ്രമാണം:32378 ente gramam.jpg
 
പ്രമാണം:32378 HITEC.jpg
പ്രമാണം:32378 hitech.jpg
പ്രമാണം:32378 hitech.jpg
പ്രമാണം:32378 HITEC.jpg
</gallery>
</gallery>
==ചിത്രശാല==
==ചിത്രശാല==

18:46, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഇതിൽ ഇളങ്ങുളം, എലിക്കുളം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വിസ്തീർണം 40.14 ചതുരശ്ര കിലോമീറ്റർ ആണ്. 2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 22178 ഉം സാക്ഷരത 97 ശതമാനവും ആണ്‌.

  • റബ്ബറാണ്‌ പ്രദേശത്തെ പ്രധാന കൃഷി.സ്കൂളിൽ കുട്ടികൾക്കു കൃഷി ചെയ്യുന്നതിനായി അര ഏക്കർ സ്ഥലം കൊടുത്തിട്ടുണ്ട് .അതിൽ നെൽ കൃഷി ആണ് ചെയുന്നത് .കുട്ടികളാണ് കൊഴിയുന്നത് .

ചിത്രശാല