"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 19: വരി 19:


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* കരുണ മെഡിക്കൽ കോളേജ്   
* കരുണ മെഡിക്കൽ കോളേജ്   
* ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
* ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
[[പ്രമാണം:21038-PPHSS-2.jpg| Thumb| school]]


== ചിത്രശാല ==  
== ചിത്രശാല ==  
== റെഫെറെൻസസ് ==
== റെഫെറെൻസസ് ==

17:57, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെരുമാട്ടി

പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു .

ഭൂപ്രകൃതി

വരണ്ട ഭൂപ്രകൃതിയാണ് പെരുമാട്ടിയിൽ അനുഭവപ്പെടുന്നത് .

പ്രധാന സ്ഥാപനങ്ങൾ

  • പഞ്ചായത്ത് ഓഫീസ്
  • വില്ലജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • സർക്കാർ ആശുപത്രി
  • ആയുർവേദ ആശുപത്രി
  • മൃഗശുപത്രി
  • ചെക്ക് പോസ്റ്റുകൾ

പ്രമുഖ വ്യക്തികൾ

  • വിദ്യുച്ഛക്തി മന്ത്രി കെ .കൃഷ്ണൻകുട്ടി
  • മയിലമ്മ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കരുണ മെഡിക്കൽ കോളേജ്
  • ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ

ചിത്രശാല

റെഫെറെൻസസ്