"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൂപ്രകൃതി) |
(ചെ.) (→പ്രധാന സ്ഥാപനങ്ങൾ) |
||
വരി 5: | വരി 5: | ||
വരണ്ട ഭൂപ്രകൃതിയാണ് പെരുമാട്ടിയിൽ അനുഭവപ്പെടുന്നത് . | വരണ്ട ഭൂപ്രകൃതിയാണ് പെരുമാട്ടിയിൽ അനുഭവപ്പെടുന്നത് . | ||
== പ്രധാന സ്ഥാപനങ്ങൾ == | == പ്രധാന സ്ഥാപനങ്ങൾ == | ||
* പഞ്ചായത്ത് ഓഫീസ് | |||
* വില്ലജ് ഓഫീസ് | |||
* പോസ്റ്റ് ഓഫീസ് | |||
* സർക്കാർ ആശുപത്രി | |||
* ആയുർവേദ ആശുപത്രി | |||
* മൃഗശുപത്രി | |||
* ചെക്ക് പോസ്റ്റുകൾ | |||
== പ്രമുഖ വ്യക്തികൾ == | == പ്രമുഖ വ്യക്തികൾ == | ||
15:02, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരുമാട്ടി
പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു .
ഭൂപ്രകൃതി
വരണ്ട ഭൂപ്രകൃതിയാണ് പെരുമാട്ടിയിൽ അനുഭവപ്പെടുന്നത് .
പ്രധാന സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- വില്ലജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- സർക്കാർ ആശുപത്രി
- ആയുർവേദ ആശുപത്രി
- മൃഗശുപത്രി
- ചെക്ക് പോസ്റ്റുകൾ