"സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. മാർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. മാത്യു ശാസ്ത്രംപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് ആമക്കാട്ട് ആണ് . | {{HSSchoolFrame/Pages}}ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. മാർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. മാത്യു ശാസ്ത്രംപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് ആമക്കാട്ട് ആണ് . ഹെഡ് മിസ്ട്രസ് ശ്രീമതി ലിൻസി ജോസ്. |
11:13, 13 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. മാർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. മാത്യു ശാസ്ത്രംപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് ആമക്കാട്ട് ആണ് . ഹെഡ് മിസ്ട്രസ് ശ്രീമതി ലിൻസി ജോസ്.