"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 6: വരി 6:

[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്‌|ചട്ടരഹിതം|363x363px]]

[[പ്രമാണം:Selection12345.png|ചട്ടരഹിതം|276x276px]] [[പ്രമാണം:Openingday23.jpg|ചട്ടരഹിതം|377x377px]]
'''[[പ്രമാണം:Selection12345.png|ചട്ടരഹിതം|276x276px]] [[പ്രമാണം:Openingday23.jpg|ചട്ടരഹിതം|377x377px]]'''

'''''പരിസ്ഥിതി ദിനം''   ( ജൂൺ 5)'''

'''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ'''

''പരിസ്ഥിതി ദിനം''  ( ജൂൺ 5)'''

'''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ  കുട്ടികൾക്ക്  പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ'''
'''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ'''

'''ശ്രീമതി  ഷൈനി  തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി   ശശി  സർ  എന്നിവരുടെ  നേത്രത്വത്തിൽ  വ്യക്ഷതൈ നട്ടു. സ്കൂൾ'''
'''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു.  ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക്   പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ'''

'''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''
'''ശ്രീമതി  ഷൈനി  തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി  ശശി  സർ  എന്നിവരുടെ  നേത്രത്വത്തിൽ  വ്യക്ഷതൈ നട്ടു. സ്കൂൾ'''

'''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''

[[പ്രമാണം:Selection123455.png|വലത്ത്‌|ചട്ടരഹിതം|279x279px]]

[[പ്രമാണം:EvndayGRACYTR.jpg|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ]]
[[പ്രമാണം:EvndayGRACYTR.jpg|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|'''പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ''']]
[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|343x343px]]
'''[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|343x343px]]'''

'''''വായനാദിനം''      ( ജൂൺ 19)'''
''വായനാദിനം''      ( ജൂൺ 19)'''

'''വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19  വയനാദിനാചരണവും വിജയോത്സവും'''  '''സംഘടിപ്പിച്ചു.  വായനാ വാരാചരണം    ശ്രീമതി കാർത്തിക,  അന്ന തോമസ്  (ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)എന്നിവർ ഉദ്ഘാടനം''' '''ചെയ്തു. ശ്രീമതി ലൈല സജി''' '''(ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ  ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി  സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ''' '''ആശംസകൾ അറിയിച്ചു.'''

വരി 36: വരി 36:
[[പ്രമാണം:READING_DAY6778.jpg|വലത്ത്‌|ചട്ടരഹിതം|459x459px]]

[[പ്രമാണം:IREADINGDAY0980.jpg|ചട്ടരഹിതം|488x488px]]
'''[[പ്രമാണം:IREADINGDAY0980.jpg|ചട്ടരഹിതം|488x488px]]'''

'''ലഹരി വിരുദ്ധ ദിനം'''
'''ലഹരി വിരുദ്ധ ദിനം'''

'''26/06/2023  ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു .  സ്കൂൾ തല  ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം''' '''മുതലായ മത്സരങ്ങളും നടത്തി''' .
'''26/06/2023  ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു .  സ്കൂൾ തല  ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം''' '''മുതലായ മത്സരങ്ങളും നടത്തി .'''

[[പ്രമാണം:Ino_druggg.jpg|വലത്ത്‌|ചട്ടരഹിതം|545x545px|അതിർവര]][[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം|365x365px]]

[[പ്രമാണം:Ino_druggg.jpg|വലത്ത്‌|ചട്ടരഹിതം|545x545px|അതിർവര]]'''[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം|365x365px]]'''

'''സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ'''
'''സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ'''
വരി 54: വരി 54:
[[പ്രമാണം:Asasad.jpg|വലത്ത്‌|ചട്ടരഹിതം|231x231px]]

[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|372x372px]]                [[പ്രമാണം:Election234.jpg|ചട്ടരഹിതം|257x257px]]'''

[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|372x372px]]                [[പ്രമാണം:Election234.jpg|ചട്ടരഹിതം|257x257px]]

[[പ്രമാണം:House123.jpg|വലത്ത്‌|ചട്ടരഹിതം|279x279px]]

വരി 67: വരി 67:
'''എല്ലാ അധ്യാപകരും മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശി ക്കുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതി നാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.'''

'''പ്രവർത്തി പരിചയമേള'''
'''പ്രവർത്തി പരിചയമേള'''
വരി 75: വരി 75:
'''സ്കൂൾ തല പ്രവർത്തിപരിചയമേള ജൂലൈ 14 ന് വളരെ മനോഹരമായി നടത്തപെട്ടു .കുട്ടികൾ തങ്ങളുടെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് മനോഹരമാക്കി LP,UP,HS വിഭാഗങ്ങളിലായി 100 ൽ അധികം കുട്ടികൾ പങ്കെടുത്തു,തുണിയിൽ ചിത്രം തുന്നൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം,ക്ളെ മോഡലിംഗ് ,മാല നിർമ്മാണം, ബുക്ക് ബൈൻഡിംഗ് ,ഫാബ്രിക് പെയിന്റിംഗ് ,കരകൗശലനിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.'''

[[പ്രമാണം:Work133.jpg|ചട്ടരഹിതം|453x453ബിന്ദു]]        [[പ്രമാണം:We1334324.jpg|ചട്ടരഹിതം|424x424ബിന്ദു]]'''

[[പ്രമാണം:Work133.jpg|ചട്ടരഹിതം|453x453ബിന്ദു]]        [[പ്രമാണം:We1334324.jpg|ചട്ടരഹിതം|424x424ബിന്ദു]]

'''ചാന്ദ്ര ദിനം'''
'''ചാന്ദ്ര ദിനം'''
വരി 91: വരി 91:
'''ചന്ദ്രയാൻ 2ന്റെ വിക്ഷേപണത്തിനുശേഷം ഗവേഷണം ന‍ടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പെയസ് റിസർച്ച് ഓർഗനൈസേഷന്റെ മൂന്നാമത്തെ ചന്ത്രയാൻ വിക്ഷേപണം  എല്ലാ കുട്ടികൾക്കും  ലൈവായി കാണുവാനും നമ്മുടെ രാജ്യത്തിന്റെ അഭിമാനനിമിഷത്തിൽ പങ്കു ചേരുവാനും സാധിച്ചു.'''

[[പ്രമാണം:Chandran12345.png|ചട്ടരഹിതം|363x363px|ഇടത്ത്‌]]

'''ചന്ദ്രയാൻ 3 അവിസ്മരണീയമാക്കി സെന്റകാതറിൻസ്'''

'''നാഗസാക്കി ദിനം'''
'''നാഗസാക്കി ദിനം'''
വരി 108: വരി 108:
'''രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മപെടുത്തലും, ആയിരകണക്കിന് ആളുകളുടെ    ജീവൻ    കവർന്നെടുത്ത  നാഗസക്കി    ദിനത്തിന്റെ''' '''ഓർമ്മയുണർത്തി അധ്യാപകർ യുദ്ധത്തിന്റെകെടുതികളും .ദൂഷ്യഫലങ്ങളെയും ബോധ്യപെടുത്തുന്നതിനായി വീ‍ഡിയോ പ്രദർശനവും''' '''വിവിധ പരിപാടികളും സംഘടിപ്പിക്കുകയും യുദ്ധവിമുക്തമായ ഒരു  പുതിയ ലോകം ഉണ്ടാകട്ടെ എന്ന സന്ദേശവുമായി''' '''" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.'''

'''ഓഗസ്റ്റ് 15'''
'''ഓഗസ്റ്റ് 15'''
വരി 116: വരി 116:
'''200വർഷത്തോളം നിരവധിസ്വാതന്ത്രദിന സമരസേനാനികൾബ്രട്ടീഷുകാർക്കെതിരെ ധീരമായി പോരാടി രാജ്യത്തെ വതന്ത്രമാക്കി.അഹിംസയിലൂടെ സ്വാതന്ത്രത്തിലേക്കുള്ള വഴി കാണിച്ചുതന്ന ഗാന്ധിജിയും, രാജ്യത്തിനുവേണ്ടി വീരമ്രുത്യു വരിച്ച സമരസേനാനികളെ അനുസ്മരിച്ചും, സ്വാതന്ത്രംനേടിത്തന്ന വിപ്ലവകാരികൾക്ക്  ആദരാഞ്ജലികളും ആദരവും പ്രകടിപിച്ചുകൊണ്ടും  77 -ാമത് സ്വാതന്ത്യദിനാഘോഷം വിവിധ മത്സരങ്ങളോടുകൂടി ആഘോഷിച്ചു .'''

'''ഓണാഘോഷം'''
'''ഓണാഘോഷം'''
വരി 124: വരി 124:
'''നന്മയുടെ സമ്യദ്ധിയുടെ ആഘോഷത്തിന്റെ ആർപ്പു വിളിയുമായി ഒരു പൊന്നോണം കൂടി വന്നു ചേർന്നു .ഓണം ഒരു ആഘോഷം മാത്രമല്ല''' '''ഒരു വിളവെടുപ്പ് ഉത്സവം കൂടിയാണല്ലോ പല ഐതിഹ്യങ്ങളും ചരിത്രങ്ങളും മനസ്സോടു ചേർത്ത് ഓണസദ്യഒരുക്കിയും ഓണ പൂക്കളം ഒരുക്കിയും ഓണ കളികൾ കളിച്ചും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും സെന്റ് കാതറിൻസ് കുടുംബം മനോഹരമായി ഓണം ആഘോഷിച്ചു.'''

'''[[പ്രമാണം:Pookalam 1309.png|ചട്ടരഹിതം]]  [[പ്രമാണം:Pict3243.png|ചട്ടരഹിതം|271x271ബിന്ദു]]    [[പ്രമാണം:Thiruvathira12415.png|ചട്ടരഹിതം|387x387px]]'''

[[പ്രമാണം:Pookalam 1309.png|ചട്ടരഹിതം]]  [[പ്രമാണം:Pict3243.png|ചട്ടരഹിതം|271x271ബിന്ദു]]    [[പ്രമാണം:Thiruvathira12415.png|ചട്ടരഹിതം|387x387px]]

'''അധ്യാപക ദിനം'''
'''അധ്യാപക ദിനം'''
വരി 134: വരി 134:
'''1962 മുതൽ ലോക അധ്യാപക ദിനമായി ആചരിക്കുബോൾ അധ്യാപകരാണ് സമൂഹത്തിന്റെ നെടുംതൂണുകൾ രാഷട്രത്തിന്റെ ഭാവിയുടെനിർമ്മാണ ഘടകങ്ങളാണ്  അധ്യാപകർ കുട്ടികളിലെ ഏറ്റവും മികച്ചത് കൊണ്ടുവരാനും രാജ്യത്തെ സേവിക്കാനും അധ്യാപകരില്ലാതെ രാജ്യത്തിന് അടിത്തറയില്ല എന്ന ഉത്തമ ബോധ്യത്തോടും അധ്യാപകരുടെ സാമൂഹ്യ സാബത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ വിദ്യാർത്തികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂല സാഹചര്യങ്ങൾ സ്യഷ്ടിക്കാനും  ഈ ദിനം സഹായിക്കുന്നു  ഡോ: എസ് രാധാക്യഷണന്റെ ജന്മദിനത്തിന്റെ ഓർമ്മ പുതിക്കിയും , സ്കൂളിലെ എല്ലാ ജീവനക്കാരെയും ഉൾപെടുത്തി സ്കൂൾ പാർലമെന്റി ന്റെ നേത്രുത്വത്തിൽ വിവിധ പരുപാടികൾ സംഘടിപിച്ചു..'''

[[പ്രമാണം:Ovfgp768.png|ചട്ടരഹിതം|304x304ബിന്ദു]]                  [[പ്രമാണം:Terra6.png|ചട്ടരഹിതം|248x248px]]          [[പ്രമാണം:Teachersday234.png|ചട്ടരഹിതം|306x306px]]
'''[[പ്രമാണം:Ovfgp768.png|ചട്ടരഹിതം|304x304ബിന്ദു]]                  [[പ്രമാണം:Terra6.png|ചട്ടരഹിതം|248x248px]]          [[പ്രമാണം:Teachersday234.png|ചട്ടരഹിതം|306x306px]]'''

'''സ്കൂൾ കലാമേള മഞ്ജീരം'''
'''സ്കൂൾ കലാമേള മഞ്ജീരം'''
വരി 148: വരി 148:
'''2023-24 വർഷത്തെ കലാമേള  പ്രശസ്ത എഴുത്തുകാരനായ അജയകുമാർ,ഫാ.സുനിൽ  വട്ടകുന്നേൽ,പി റ്റി എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് മുതലായവർ പങ്കെടുത്തുബഹു.അജയകുമാർ അവറുകൾ വീറും വാശിയും മേറിയ കുട്ടികളുടെ കലാമേള തിരികൊളുത്തി ഉദ്ഘാടനം ചെയ്യുകയും ,കുട്ടികൾക്ക് ആവേശം നൽകുന്ന പാട്ടുകൾ പാടുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു . ഫാ.സുനിൽ വട്ടകുന്നേൽ പി. റ്റി. എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് മുതലായവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.'''

[[പ്രമാണം:Mangeeram12.jpg|ചട്ടരഹിതം|312x312ബിന്ദു]] [[പ്രമാണം:Mangee1235.jpg|ചട്ടരഹിതം|323x323px]]  [[പ്രമാണം:Oppana1222.jpg|ചട്ടരഹിതം|175x175px]]'''

[[പ്രമാണം:Mangeeram12.jpg|ചട്ടരഹിതം|312x312ബിന്ദു]] [[പ്രമാണം:Mangee1235.jpg|ചട്ടരഹിതം|323x323px]]  [[പ്രമാണം:Oppana1222.jpg|ചട്ടരഹിതം|175x175px]]

'''കായികമേള'''
'''കായികമേള'''
വരി 161: വരി 161:
'''സെന്റ് കാതറിൻസിലെ 2023-24 ലെ കായികമേള  ബഹു.ഫാ. സുനിൽ വട്ടക്കുന്നേൽ പ്രിൻസിപ്പൽ രാജു ,ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്  പി റ്റി എ പ്രസിഡന്റ് ബൈജു എന്നിവർ ആശംസകളറിയിക്കുകയും തുടർന്ന് വിവിധ ഹൗസുകളുടെ  നേത്യത്വത്തിൽ        നടന്ന മാർച്ച് പാസ്റ്റ് നടത്തുകയും ,  ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് ,ഹെഡ് കോൺസ്റ്റബിൾ തുടങ്ങിയവർ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ബഹു.അമൽ സാറിന്റെ നേത്യത്വത്തിൽ കുട്ടികൾ  വീറും വാശിയോടും  കൂടി കുട്ടികൾ രണ്ടു ദിവസങ്ങളിലായി മാറ്റു വച്ചു.'''

[[പ്രമാണം:Sports1234000.jpg|ചട്ടരഹിതം|354x354px]] [[പ്രമാണം:Sports3400002.jpg|ചട്ടരഹിതം|348x348px]]'''

[[പ്രമാണം:Sports1234000.jpg|ചട്ടരഹിതം|354x354px]] [[പ്രമാണം:Sports3400002.jpg|ചട്ടരഹിതം|348x348px]]

[[പ്രമാണം:Wehind666.jpg|ലഘുചിത്രം|271x271px]]

'''ഹിന്ദി ദിനം'''
'''ഹിന്ദി ദിനം'''
വരി 174: വരി 174:
'''1950 ജനുവരി 6ന് ഹിന്ദി ഭരണഘടനയുടെ ഭാഗമായി.ഇതിനുശേഷം സെപ്റ്റംബർ  14  ഹിന്ദി ദിവസമായി ആഘോഷിക്കുന്നു . സെന്റകാതറിൻസിലെ ഹിന്ദി അധ്യാപകരുടെ നേത്രത്വത്തിൽ അധ്യാപകരും വിധ്യാർത്ഥികളും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.'''

'''ഗാന്ധിജയന്തി'''
'''ഗാന്ധിജയന്തി'''
വരി 184: വരി 184:
'''ഗാന്ധിജയന്തിയോടനുബന്ധിച്ച്  SPC, NCC ,JRC  കുട്ടികളുടെ നേത്രത്വത്തിൽ ഒക്ടോബർ 2 ന്  സ്കൂൾ പരിസരവും ,ഗവൺമെന്റ്  ആയുർവേദ ഹോസ്പിറ്റൽ,പയ്യംപള്ളി സ്കൂൾ ജംഗ്ഷനും ,റോഡും പരിസരങ്ങളും വ്യത്തിയാക്കി.'''

[[പ്രമാണം:OCT456.jpg|ചട്ടരഹിതം|292x292px]]    [[പ്രമാണം:OCT1223.jpg|ചട്ടരഹിതം|332x332px]]    [[പ്രമാണം:OCT2355.jpg|ചട്ടരഹിതം|292x292px]]'''

[[പ്രമാണം:OCT456.jpg|ചട്ടരഹിതം|292x292px]]    [[പ്രമാണം:OCT1223.jpg|ചട്ടരഹിതം|332x332px]]    [[പ്രമാണം:OCT2355.jpg|ചട്ടരഹിതം|292x292px]]

'''നവംബർ 1'''
'''നവംബർ 1'''
വരി 195: വരി 195:
'''സെന്റകാതറിൻസ്  എച്ച് എസ് എസ് സ്കൂളിലും ഈ വർഷം കേരളപിറവി മനോഹരമായി കൊണ്ടാടി .ബഹുമാനപെട്ട  ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് ആശംസകൾ അറിയിച്ചു സംസാരിക്കുകയും . മലയാള അധ്യാപികമാരായ  സറ്റെല്ല മാത്യു,ഗ്രേസി കെ വി ,സറ്റെല്ല ജേക്കബ് എന്നിവരുടെ നേത്രത്വത്തിൽ  കുട്ടികളും അധ്യാപരും വിവിധങ്ങളായ പ്രോഗ്രാമുകൾ അവതരിപിച്ചു.'''

'''[[പ്രമാണം:November3e.jpg|ചട്ടരഹിതം|446x446ബിന്ദു]]      [[പ്രമാണം:Noveb65.jpg|ചട്ടരഹിതം|440x440ബിന്ദു]]'''

[[പ്രമാണം:November3e.jpg|ചട്ടരഹിതം|446x446ബിന്ദു]]      [[പ്രമാണം:Noveb65.jpg|ചട്ടരഹിതം|440x440ബിന്ദു]]

'''നവംബർ 14 ശിശു ദിനം'''
'''നവംബർ 14 ശിശു ദിനം'''
വരി 211: വരി 211:
'''സ്ക്കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായി കൊണ്ടാടി. കുട്ടികളുടെ പ്രതിനിധിയായ അമൽ മാത്യു സ്വാഗതം ആശംസിക്കുകയും തുടർന്ന് കുട്ടികളുടെ പ്രധാനമന്ത്രിയായ ക്രിസ് പിൻ ടോം ശിശുദിനാഘോഷം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയും കുട്ടികളുടെ സ്പീക്കറായ എൽസാ  മനു ആശംസ പ്രസംഗം പറയുകയും, ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് , PTA പ്രസിഡന്റ് ൈബജു വർഗീസ് എന്നിവർ ആശംസകളറിയിച്ച് സംസാരിക്കുകയും തുടർന്നു കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.'''

[[പ്രമാണം:Sisudinam123.png|അതിർവര|ചട്ടരഹിതം|284x284px]]    [[പ്രമാണം:Sisudinam456.png|ചട്ടരഹിതം|295x295px]]    [[പ്രമാണം:Sisudinam345.png|ചട്ടരഹിതം|317x317ബിന്ദു]]
'''[[പ്രമാണം:Sisudinam123.png|അതിർവര|ചട്ടരഹിതം|284x284px]]    [[പ്രമാണം:Sisudinam456.png|ചട്ടരഹിതം|295x295px]]    [[പ്രമാണം:Sisudinam345.png|ചട്ടരഹിതം|317x317ബിന്ദു]]'''

'''പലഹാരേമേള'''
'''പലഹാരേമേള'''
വരി 219: വരി 219:
'''ഒന്ന് എ.ബി ഡിവിഷനിലെ കുരുന്ന് കുട്ടികൾ പഠനഭാഗവുമായി  ബന്ധപെട്ട്  പലഹാരമേള സംഘടിപ്പിച്ചു. അറുപതോളം തരത്തിലുള്ള പലഹാരങ്ങളുമായി കുട്ടികൾ കടന്നുവരകയും .സ്കൂളിലെ സീനിയർ അസിസ്റ്റന്റായ ഷെൈനി ടീച്ചർ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയും ,തുടർന്ന് കുട്ടികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിക്കുകയും ചെയ്തു.'''

[[പ്രമാണം:PALAHARAM678.jpg|ചട്ടരഹിതം|325x325ബിന്ദു]]      [[പ്രമാണം:PAL097.jpg|ചട്ടരഹിതം|306x306ബിന്ദു]]  [[പ്രമാണം:PALKAS345.jpg|ചട്ടരഹിതം|302x302ബിന്ദു]]'''
[[പ്രമാണം:PALAHARAM678.jpg|ചട്ടരഹിതം|325x325ബിന്ദു]]      [[പ്രമാണം:PAL097.jpg|ചട്ടരഹിതം|306x306ബിന്ദു]]  [[പ്രമാണം:PALKAS345.jpg|ചട്ടരഹിതം|302x302ബിന്ദു]]

'''ക്രിസ്തുമസ്'''
'''ക്രിസ്തുമസ്'''
വരി 228: വരി 228:
'''സ്നേഹത്തിെൻറ യും സഹോദര്യത്തിന്റെയും സേന്തേ >ഷത്തിെൻറയും സമഭാവനയുടെയും സന്ദേശമുണർത്തുന്ന പുണ്യ ദിനം ക്രിസ്മസ് ഓർമ്മപുതുക്കി ലോകെമെമ്പാടുള്ള ജനത ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ക്രിസ്തുമസിനെ വരവേൽക്കുന്നതിന് സെന്റ് കാതറിൻസ് കുടുംബവും ഒരുങ്ങി . കുട്ടികൾക്കു വേണ്ടി വിവിധ കലാമത്സരങ്ങൾ നടത്തി. കരോൾ ഗാന മത്സരങ്ങൾ , പാപ്പാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു'''

[[പ്രമാണം:CRISMAS321.png|ഇടത്ത്‌|ചട്ടരഹിതം|410x410ബിന്ദു]]

[[പ്രമാണം:KRISMAS124.jpg|നടുവിൽ|ചട്ടരഹിതം|370x370ബിന്ദു]]

'''2023-24 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം'''

'''82ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന വത്സമ്മ ഒ.വി ടീച്ചർക്കുളള യാത്രയപ്പ് സമ്മേളനവും നടത്തി. ഉത്സവ് 2K24 ജനുവരി ആറിന് നടത്തെപെട്ടു മാന്തവാടി രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ അലക്സ് താരമംംഗലം ഉദ്ഘാടനം നിർവഹിക്കുകയും കോർപ്പേറേറ്റ് മാനേജർ ഫാദർ സിജോ ഇളകുന്നപ്പുഴ അധ്യക്ഷത നിർവഹിച്ചു. ഫാ .സുനിൽ വട്ടകുന്നേൽ, വയനാട് ഡി ഇ ഒ ശരചന്ദ്രൻ ആർ കെ എ എസ് ,ഡിവിഷൻ കൗൺസിലർ ലൈല സജി എന്നിവർ ആശംസകളറിച്ചു സംസാരികുകയും . തുടർന്ന്  സംസ്ഥാന ,ജില്ല തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.LP UP HS വിഭാഗം കലാപ്രതിഭകളുടെ വിവിധ കലാപരുപാടികളും സംഘടിപ്പിച്ചു.

'''[[പ്രമാണം:Ulstav45.jpg|ചട്ടരഹിതം|300x300ബിന്ദു]]        [[പ്രമാണം:ANNU341.jpg|അതിർവര|ചട്ടരഹിതം|319x319ബിന്ദു]]      [[പ്രമാണം:ANNUAL098.jpg|ചട്ടരഹിതം|300x300ബിന്ദു]]'''
[[പ്രമാണം:Ulstav45.jpg|ചട്ടരഹിതം|300x300ബിന്ദു]]        [[പ്രമാണം:ANNU341.jpg|അതിർവര|ചട്ടരഹിതം|319x319ബിന്ദു]]      [[പ്രമാണം:ANNUAL098.jpg|ചട്ടരഹിതം|300x300ബിന്ദു]]
621

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044902" എന്ന താളിൽനിന്ന് ശേഖരിച്ചത്