Jump to content
സഹായം

"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/അന്താരാഷ്‌ട്ര യോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ അന്താരാഷ്‌ട്ര യോഗ ദിനം 2022-23 എന്നാക്കിയിരിക്കുന്നു
('അന്താരാഷ്‌ട്ര യോഗ ദിനം ജൂൺ 25 അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കുന്നു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി ' എന്ന അർഥം വരുന്ന വസുധൈവ കുടുംബത്തിന് യോഗ എന്നതാണ്  ഈ വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ അന്താരാഷ്‌ട്ര യോഗ ദിനം 2022-23 എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
അന്താരാഷ്‌ട്ര യോഗ ദിനം
അന്താരാഷ്‌ട്ര യോഗ ദിനം 2022-23
 
ജൂൺ 25 അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കുന്നു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി ' എന്ന അർഥം വരുന്ന വസുധൈവ കുടുംബത്തിന് യോഗ എന്നതാണ്  ഈ വർഷത്തെ പ്രമേയം. ഹെഡ്മാസ്റ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സീനിയർ അസിസ്റ്റന്റ് രഞ്ചൻ ജോർജ് സ്വാഗതവും, അധ്യാപകൻ രഞ്ജിത് ആർ നന്ദിയും അറിയിച്ചു. സൂര്യ നമസ്കാരം, ശവാസനം, വജ്രാസനം എന്നിവ പരിശീലിപ്പിച്ചു. ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും യോഗ പരിശീലനം അത്യാവിശം ആണെന്നും കുട്ടികൾക്കു മനസിലാക്കി കൊടുക്കാൻ സാധിച്ചു.
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042196" എന്ന താളിൽനിന്ന് ശേഖരിച്ചത്