"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ലോക പരിസ്ഥിതി ദിനത്തിന്റെ അൻപതാം പിറന്നാൾ ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 5 മുതൽ 12 വരെ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ദിനത്തിൽ സ്‌പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന അസ്സെംബ്ലയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സമ്മേളനത്തിന്റെ ഉദ്‌ഘടനം പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ഹഫീസ്  നിർവഹിച്ചു. മരുതൂർ വാർഡ് മെമ്പർ അഡ്വ ആശ പ്രദീപ്, പി.ടി.എ പ്രസിഡന്റ് ശ്രീ.സന്തോഷ് വി  എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ പ്രതിനിധി കുമാരി ലക്ഷ്മിപ്രിയ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഓർമ നിലനിർത്തുന്നതിനായി ശ്രീ.ഹഫീസ് സ്കൂൾ വളപ്പിൽ വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയത്തിൽ നടന്നു.  
ലോക പരിസ്ഥിതി ദിനത്തിന്റെ അൻപത്തിയൊന്നു  പിറന്നാൾ ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 5 മുതൽ 12 വരെ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ദിനത്തിൽ സ്‌പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന അസ്സെംബ്ലയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സമ്മേളനത്തിന്റെ ഉദ്‌ഘടനം പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ഹഫീസ്  നിർവഹിച്ചു. മരുതൂർ വാർഡ് മെമ്പർ അഡ്വ ആശ പ്രദീപ്, പി.ടി.എ പ്രസിഡന്റ് ശ്രീ.സന്തോഷ് വി  എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ പ്രതിനിധി കുമാരി ലക്ഷ്മിപ്രിയ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഓർമ നിലനിർത്തുന്നതിനായി ശ്രീ.ഹഫീസ് സ്കൂൾ വളപ്പിൽ വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയത്തിൽ നടന്നു.  

1.പരിസ്ഥിതി ദിന ക്വിസ്  
1.പരിസ്ഥിതി ദിന ക്വിസ്  

12:44, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

2.പോസ്റ്റർ നിർമ്മാണം

3.ഉപന്യാസ രചന

4.വീഡിയോ പ്രദർശനം

5.പരിസ്ഥിതി ദിന പ്രതിജ്ഞ