"ഗവൺമെന്റ് എൽ പി എസ് ചേറ്റംകുന്നു/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.തലശ്ശേരി നഗരസഭയുടെയും S.S.A യുടെയും സഹായത്തോടെ വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ വളരെ പരിവർത്തനങ്ങൾ ഉണ്ടാക്കി.തുടർന്ന് വിദ്യാലയ പ്രവേശനത്തിന് ഗണ്യമായ മാറ്റം ഉണ്ടായി. എടുത്തു പോയ അറബിക് പോസ്റ്റ് ഈ വർഷം നിലവിൽ വന്നു. ഏകദേശം മൂവ്വായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ നിന്നും അധ്യയനം പൂർത്തിയാക്കിയിട്ടുണ്ട്. അവരിൽ പലരും സമൂഹത്തിൻ്റെ ഉന്നത പദവികളിൽ എത്തിച്ചേർന്നിട്ടുണ്ട്. അതുപോലെ വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരായ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. |
00:01, 3 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.തലശ്ശേരി നഗരസഭയുടെയും S.S.A യുടെയും സഹായത്തോടെ വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ വളരെ പരിവർത്തനങ്ങൾ ഉണ്ടാക്കി.തുടർന്ന് വിദ്യാലയ പ്രവേശനത്തിന് ഗണ്യമായ മാറ്റം ഉണ്ടായി. എടുത്തു പോയ അറബിക് പോസ്റ്റ് ഈ വർഷം നിലവിൽ വന്നു. ഏകദേശം മൂവ്വായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ നിന്നും അധ്യയനം പൂർത്തിയാക്കിയിട്ടുണ്ട്. അവരിൽ പലരും സമൂഹത്തിൻ്റെ ഉന്നത പദവികളിൽ എത്തിച്ചേർന്നിട്ടുണ്ട്. അതുപോലെ വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരായ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.