"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:31, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==സ്കൂൾ പാർലമെന്റ് ഇലക്ഷൻ (4/12/2023)== | |||
2023-24അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡിസംബർ4 തിങ്കളാഴ്ച നടന്നു. രാവിലെ ക്ലാസ്സ് ലീഡർമാരുടെ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. | |||
ചെയർപെഴസ്ണായി പ്ലസ് ടു ഹ്യുമാനിറ്റീസിലെ ആർഷ പി ആറും വൈസ് ചെയർപേഴ്സണായി പത്താം തരത്തിലെ വന്ദന പി യും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി എട്ടാം തരത്തിലെ നവ്യ ജയനും ജോയിന്റ് സെക്രട്ടറിയായി പ്ലസ് ടു സയൻസിലെ നവനീതും തിരഞ്ഞെടുക്കപ്പെട്ടു. കലാവേദി സെക്രട്ടറിയായി പ്ലസ് വൺ സയൻസിലെ ഫാത്തിമത്ത് സനയും കലാവേദി ജോ. സെക്രട്ടറിയായി പത്താം തരത്തിലെ ശ്രേയ സുരേന്ദ്രനും സാഹിത്യവേദി സെക്രട്ടറിയായി മാളവികയും ജോ. സെക്രട്ടറിയായി ജോ സെക്രട്ടറിയായി ശിവപ്രിയയും കായികവേദി സെക്രട്ടറിയായി കേദാർ നാഥും, ജോ. സെക്രട്ടറിയായി ആദിനാഥും തിരഞ്ഞെടുക്കപ്പെട്ടു. | |||
==സ്കൂൾ പഠനയാത്ര(2/12/2023)== | |||
ഈ വർഷത്തെ സ്കൂൾ പഠനയാത്ര കുടക്, ശ്രാവണബൽഗോല, ഹലിബേഡു, ബാംഗ്ലൂർ വണ്ടർലാ എന്നിവടങ്ങിലേക്ക് ഡിസംബർ 2 മുതൽ 4 വരെയുള്ള ദിവസങ്ങളിലായി നടന്നു. പത്താം ക്ലാസ്സിലെ 32കുട്ടികൾ പങ്കെടുത്തു. സന്തോഷ് മാസ്റ്റർ, പ്രമോദ് മാസ്റ്റർ, രേണുക ടീച്ചർ, ഷിബി ടീച്ചർ എന്നിവർ നേതൃത്വം നല്കുി. | |||
==ഊണിന്റെ മേളം(01/12/2023)== | |||
നാലാം തരം മലയാളത്തിലെ പഠനപ്രവർത്തനവുമായി ബന്ധപെട്ട് ക്ലാസ്സിൽ ഒരു സദ്യ എന്ന പ്രവർത്തനം നടത്തി.സദ്യയുടെ വിഭവങ്ങളായ സാമ്പാർ, കാളൻ, കൂട്ടുകറി, അവിയൽ, പുളിയിഞ്ചി, പച്ചടി, വറവ്, മോര്, രസം, അച്ചാർ, പഴം, കോവയ്ക്ക ഫ്രൈ, പായസം എന്നിവ കുട്ടികളും അധ്യാപകരും കൊണ്ടുവന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ പരിപാടി വളെ ഗംഭിരമായി നടന്നു. | |||
==ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി(28/11/2023)== | |||
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി 2023നവംബർ 28-ാം തീയ്യതി മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ സി പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ ചുള്ളിമൂല അധ്യക്ഷനായി. പഞ്ചായത്ത് പൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ, മടത്തിനാട്ട് രാജൻ, കെ നാരായണൻ, ടി രാജൻ, സി കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതം പറഞ്ഞു. മുഴുവൻ ക്ലാസ്സുകളിലും ദേശാഭിമാനി പത്രം വിതരണം തുടങ്ങി. | |||
=='ക്രിയാത്മക കൗമാരം കരുത്തും കരുതലും'(2023നവംമ്പർ 22)== | =='ക്രിയാത്മക കൗമാരം കരുത്തും കരുതലും'(2023നവംമ്പർ 22)== | ||
ജി.എച്ച്.എസ്സ്.എസ്സ്.മടിക്കൈ'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പരിപാടിയുടെഭാഗമായി രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ് 22/11/23 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഡോൺ ബോസ്കോ ഡ്രീം എൻ.ജി.ഒ യിലെ കൗൺസിലർ സൂര്യ സുനിൽ ,പ്രൊജക്ട് കോർഡിനേറ്റർ ഷമ്ന തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൗമാരക്കാരിലെ വിവിധ തരം ആസക്തികൾ, healthy Parenting, മാനസീകാരോഗ്യം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ക്ലാസ്. നോഡൽ ടീച്ചർ വിദ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. സീമ നന്ദിയും പറഞ്ഞു. | ജി.എച്ച്.എസ്സ്.എസ്സ്.മടിക്കൈ'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പരിപാടിയുടെഭാഗമായി രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ് 22/11/23 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഡോൺ ബോസ്കോ ഡ്രീം എൻ.ജി.ഒ യിലെ കൗൺസിലർ സൂര്യ സുനിൽ ,പ്രൊജക്ട് കോർഡിനേറ്റർ ഷമ്ന തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൗമാരക്കാരിലെ വിവിധ തരം ആസക്തികൾ, healthy Parenting, മാനസീകാരോഗ്യം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ക്ലാസ്. നോഡൽ ടീച്ചർ വിദ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. സീമ നന്ദിയും പറഞ്ഞു. | ||