ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16341 (സംവാദം | സംഭാവനകൾ)
'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) ജി എം യു പി എസ് വേളൂർ/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി
(വ്യത്യാസം ഇല്ല)

15:02, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്.