ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shakkirapgthst (സംവാദം | സംഭാവനകൾ)
.
Shakkirapgthst (സംവാദം | സംഭാവനകൾ)
.
വരി 1: വരി 1:
   
{{Yearframe/Header}}  
{{Yearframe/Header}}
[[പ്രമാണം:21036 SPC.jpg|ലഘുചിത്രം|200x200ബിന്ദു|SPC യൂണിറ്റ് ഉദ്ഘാടനം]]
 
സാമൂഹ്യബോധവും ലക്ഷ്യബോധവും സേവനസന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന് ഉദ്ദേശത്തോടെ 2013 ന് തത്തമംഗലം ഗവൺമെൻറ് എസ.എം.എച്ച്.എസിൽ ഈ സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി.  

16:32, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
SPC യൂണിറ്റ് ഉദ്ഘാടനം

സാമൂഹ്യബോധവും ലക്ഷ്യബോധവും സേവനസന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന് ഉദ്ദേശത്തോടെ 2013 ന് തത്തമംഗലം ഗവൺമെൻറ് എസ.എം.എച്ച്.എസിൽ ഈ സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി.

എട്ടിലെയും 9 ലെയും ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി രണ്ട് ബാച്ചുകൾ ആയാണ് എസ് പി സി പ്രവർത്തിക്കുന്നത് ജൂനിയർ കേഡറ്റ്സ് 40 പേരും സീനിയർ കേഡറ്റ് 40 പേരും ഈ യൂണിറ്റിൽ ഉണ്ട്.

ബുധൻ, ശനി ദിവസങ്ങളിൽ ആണ് എസ് പി സി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നത്.

ഹൈസ്കൂളിലെ രണ്ട് അധ്യാപകർ സി പി ഓ എ സി പി ഓ എന്നീ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നു.

നിലവിൽ പ്രമീള ടീച്ചറും രതീഷ് മാഷും ആണ് എസ്.പി.സി യുടെ ചുമതല വഹിക്കുന്നത്.