"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:Stella23.jpg|ഇടത്ത്|ലഘുചിത്രം|317x317ബിന്ദു|'''സെന്റ് കാതറിൻസിന്റെ അഭിമാനമായ''' '''<big>കവി .സ്റ്റെല്ല മാത്യു ടീച്ചർ</big>''']] | |||
'''<big>എന്റെമുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു</big>''' <big>എന്ന 56 കവിതകൾ അടങ്ങിയ പുസ്തകത്തിന്, '''സാഹിതിയുടെ നവ കവിത പുരസ്കാരം, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം, സമദർശന സാഹിത്യ പുരസ്കാരം, എസ്.കെ. പൊറ്റക്കാട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ, വ്യാപാര കേരളം പുരസ്ക്കാരം, എൻ.വി.ഭാസ്ക്കരൻ സ്മാരക പുരസ്കാരം , ലെനിൻ ഇറാനി സ്മാരക പുരസ്കാരം, സാരഥി പുരസ്കാരം, വിദ്യാരംഗത്തിന്റെ സംസ്ഥാനതല സുഹ്റ പടിപ്പുര സ്മാരക പുരസ്കാരം,'''</big> <big>എന്നിവയും, വയനാട് ജില്ലാടിസ്ഥാനത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി നടത്തിയ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും , പു.ക.സ യുടെ സമ്മാനവും, കവിതകൾക്ക് ലഭിച്ചിട്ടുണ്ട്. '''മാധ്യമം, സമകാലിക മലയാളം,ഭാഷാപോഷിണി, ചന്ദ്രിക,''' '''എഴുത്ത്, കലാകൗമുദി''' തുടങ്ങിയ വാരികകളെല്ലാം കവിതപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയിൽ, '''എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു''' എന്ന ബുക്കിന്റെ തമിഴ് വിവർത്തനം , '''ഭൂമിയിലിരുന്ത് കനവ് വാസിക്കും ഒരുവർ''' എന്ന ബുക്ക് ചെന്നൈയിൽ പ്രകാശിതമായി. '''തനിമെ വെളിയിടം''' ആണ് പ്രസാധകർ . ആനുകാലികങ്ങളിൽ എഴുതി വരുന്നു.</big> | |||
സമദർശന സാഹിത്യ പുരസ്കാരം, എസ്.കെ. പൊറ്റക്കാട് അവാർഡ് | |||
എന്നിവ ലഭിച്ചിട്ടുണ്ട്. | |||
കൂടാതെ, | |||
വ്യാപാര കേരളം പുരസ്ക്കാരം, | |||
എൻ.വി.ഭാസ്ക്കരൻ സ്മാരക പുരസ്കാരം , | |||
ലെനിൻ ഇറാനി സ്മാരക പുരസ്കാരം, | |||
സാരഥി പുരസ്കാരം, | |||
സുഹ്റ പടിപ്പുര സ്മാരക പുരസ്കാരം, | |||
എന്നിവയും, വയനാട് ജില്ലാടിസ്ഥാനത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി നടത്തിയ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും , പു.ക.സ യുടെ സമ്മാനവും, കവിതകൾക്ക് ലഭിച്ചിട്ടുണ്ട്. | |||
മാധ്യമം, സമകാലിക മലയാളം,ഭാഷാപോഷിണി, ചന്ദ്രിക, എഴുത്ത്, കലാകൗമുദി തുടങ്ങിയ വാരികകളെല്ലാം കവിതപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. | |||
2023 ജനുവരിയിൽ, | |||
ആനുകാലികങ്ങളിൽ എഴുതി വരുന്നു. | |||
21:07, 16 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2023-24 അധ്യയന വർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെച്ചവർ

എന്റെമുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന 56 കവിതകൾ അടങ്ങിയ പുസ്തകത്തിന്, സാഹിതിയുടെ നവ കവിത പുരസ്കാരം, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം, സമദർശന സാഹിത്യ പുരസ്കാരം, എസ്.കെ. പൊറ്റക്കാട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ, വ്യാപാര കേരളം പുരസ്ക്കാരം, എൻ.വി.ഭാസ്ക്കരൻ സ്മാരക പുരസ്കാരം , ലെനിൻ ഇറാനി സ്മാരക പുരസ്കാരം, സാരഥി പുരസ്കാരം, വിദ്യാരംഗത്തിന്റെ സംസ്ഥാനതല സുഹ്റ പടിപ്പുര സ്മാരക പുരസ്കാരം, എന്നിവയും, വയനാട് ജില്ലാടിസ്ഥാനത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി നടത്തിയ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും , പു.ക.സ യുടെ സമ്മാനവും, കവിതകൾക്ക് ലഭിച്ചിട്ടുണ്ട്. മാധ്യമം, സമകാലിക മലയാളം,ഭാഷാപോഷിണി, ചന്ദ്രിക, എഴുത്ത്, കലാകൗമുദി തുടങ്ങിയ വാരികകളെല്ലാം കവിതപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയിൽ, എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന ബുക്കിന്റെ തമിഴ് വിവർത്തനം , ഭൂമിയിലിരുന്ത് കനവ് വാസിക്കും ഒരുവർ എന്ന ബുക്ക് ചെന്നൈയിൽ പ്രകാശിതമായി. തനിമെ വെളിയിടം ആണ് പ്രസാധകർ . ആനുകാലികങ്ങളിൽ എഴുതി വരുന്നു.