"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ശാസ്ത്ര താല്പര്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബിൽ 120 കുട്ടികൾ അംഗങ്ങളാണ് ശാസ്ത്ര വിഷയങ്ങളിൽ അവരുടെ ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനും അതുവഴി അവരെ ശാസ്ത്ര മേഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ശാസ്ത്ര താല്പര്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബിൽ 120 കുട്ടികൾ അംഗങ്ങളാണ് ശാസ്ത്ര വിഷയങ്ങളിൽ അവരുടെ ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനും അതുവഴി അവരെ ശാസ്ത്ര മേഖലയിൽ ഉന്നത നിലവാരത്തിൽ എത്താനും സഹായിക്കുന്നു പ്രവർത്തനങ്ങൾ ശാസ്ത്രതത്വത്തെ അടിസ്ഥാനമാക്കി മോഡലുകൾ ചാർട്ടുകൾ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നു വിവിധ പരീക്ഷണനിരീക്ഷങ്ങൾ ഏർപ്പെടുന്നതിന് ശാസ്ത്രമേളയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ പരിശീലനം നൽകുന്നു ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട വിവിധ രചന മത്സരങ്ങൾ സംഘടിപ്പിക്കുക | ശാസ്ത്ര താല്പര്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബിൽ 120 കുട്ടികൾ അംഗങ്ങളാണ് ശാസ്ത്ര വിഷയങ്ങളിൽ അവരുടെ ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനും അതുവഴി അവരെ ശാസ്ത്ര മേഖലയിൽ ഉന്നത നിലവാരത്തിൽ എത്താനും സഹായിക്കുന്നു . | ||
'''പ്രവർത്തനങ്ങൾ''' :ശാസ്ത്രതത്വത്തെ അടിസ്ഥാനമാക്കി മോഡലുകൾ ചാർട്ടുകൾ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നു വിവിധ പരീക്ഷണനിരീക്ഷങ്ങൾ ഏർപ്പെടുന്നതിന് ശാസ്ത്രമേളയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ പരിശീലനം നൽകുന്നു ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട വിവിധ രചന മത്സരങ്ങൾ സംഘടിപ്പിക്കുക |
21:01, 16 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ശാസ്ത്ര താല്പര്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബിൽ 120 കുട്ടികൾ അംഗങ്ങളാണ് ശാസ്ത്ര വിഷയങ്ങളിൽ അവരുടെ ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനും അതുവഴി അവരെ ശാസ്ത്ര മേഖലയിൽ ഉന്നത നിലവാരത്തിൽ എത്താനും സഹായിക്കുന്നു .
പ്രവർത്തനങ്ങൾ :ശാസ്ത്രതത്വത്തെ അടിസ്ഥാനമാക്കി മോഡലുകൾ ചാർട്ടുകൾ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നു വിവിധ പരീക്ഷണനിരീക്ഷങ്ങൾ ഏർപ്പെടുന്നതിന് ശാസ്ത്രമേളയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ പരിശീലനം നൽകുന്നു ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട വിവിധ രചന മത്സരങ്ങൾ സംഘടിപ്പിക്കുക