"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിശാലമായ ലൈബ്രറി പതിറ്റടുകളായി സ്കൂളിനുണ്ട് . 1500 ൽ അധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . ആംഗലേയ സാഹത്യത്തിലെ പ്രസിദ്ധ രചനകളുടേയും മികച്ച ശാസ്ത്ര ഗ്രന്ഥാങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിശാലമായ ലൈബ്രറി പതിറ്റടുകളായി സ്കൂളിനുണ്ട് .
വിശാലമായ ലൈബ്രറി പതിറ്റാണ്ടുകളായി  സ്കൂളിനുണ്ട് .

1500 ൽ അധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . ആംഗലേയ സാഹത്യത്തിലെ പ്രസിദ്ധ രചനകളുടേയും മികച്ച ശാസ്ത്ര ഗ്രന്ഥാങ്ങളിലും  പ്രശസ്ത മലയാളസാഹിത്യ കൃതികളുടെയും വിപുലമായ ശേഖരമുണ്ടു
1500 ൽ അധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . ആംഗലേയ സാഹത്യത്തിലെ പ്രസിദ്ധ രചനകളുടേയും മികച്ച ശാസ്ത്ര ഗ്രന്ഥങ്ങളിലും  പ്രശസ്ത മലയാളസാഹിത്യ കൃതികളുടെയും വിപുലമായ ശേഖരമുണ്ട്

ക്ലാസ്സുകളിൽ കൃത്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനു പുറമേ ഒഴിവു സമയങ്ങളിൽ റീഡിങ് ഹാളിൽ പുസ്‌തകം പരിചയപ്പെടാനും കുട്ടികൾക്ക് അവസരമുണ്ട്. എല്ലാ ക്ലാസ്സുകളിലും വായനാമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ " എൻ്റെ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകാറുണ്ട്.

14:21, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം