"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 168: | വരി 168: | ||
=== സ്കൂൾ പച്ചക്കറി തോട്ടം === | === സ്കൂൾ പച്ചക്കറി തോട്ടം === | ||
[[പ്രമാണം:29040-Vegetable Garden-1.jpg|ലഘുചിത്രം|318x318ബിന്ദു|പച്ചക്കറിത്തോട്ടം]] | |||
കൃഷിയും കൃഷി രീതികളും കുട്ടികളിലേക്ക് എത്തിക്കാനും വിഷ രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കാനും വേണ്ടി ഫാത്തിമ മാതാ സ്കൂളിൽ വിശാലമായ ഒരു കൃഷിത്തോട്ടം പരിപാലിച്ചുവരുന്നു. തൈ നടുന്നത് മുതൽ പച്ചക്കറി കൃഷിയുടെ എല്ലാ എല്ലാ ഘട്ടങ്ങളിലും കുട്ടികൾ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഓരോ ക്ലാസിലെയും കുട്ടികളെ ആഴ്ചയിൽ ഒരു പീരിയഡ് വീതം കൃഷി കാര്യങ്ങൾക്കായി കൊണ്ടുപോകുന്നു. കൃഷിയിലൂടെ കിട്ടുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഇതുവഴി കുട്ടികൾക്ക് കൃഷിയോട് ആഭിമുഖ്യം വളർത്താനും വീടുകളിൽ ഇത് പ്രായോഗികമാക്കാനും സാധിക്കുന്നു. പഠനത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കുട്ടികൾക്ക് കുറച്ചു സമയം മനസ്സിന് ഒരു റിഫ്രഷ്മെന്റ് കൊടുക്കാൻ ഈ പച്ചക്കറിത്തോട്ടം കൊണ്ട് സാധിക്കുന്നു. | കൃഷിയും കൃഷി രീതികളും കുട്ടികളിലേക്ക് എത്തിക്കാനും വിഷ രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കാനും വേണ്ടി ഫാത്തിമ മാതാ സ്കൂളിൽ വിശാലമായ ഒരു കൃഷിത്തോട്ടം പരിപാലിച്ചുവരുന്നു. തൈ നടുന്നത് മുതൽ പച്ചക്കറി കൃഷിയുടെ എല്ലാ എല്ലാ ഘട്ടങ്ങളിലും കുട്ടികൾ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഓരോ ക്ലാസിലെയും കുട്ടികളെ ആഴ്ചയിൽ ഒരു പീരിയഡ് വീതം കൃഷി കാര്യങ്ങൾക്കായി കൊണ്ടുപോകുന്നു. കൃഷിയിലൂടെ കിട്ടുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഇതുവഴി കുട്ടികൾക്ക് കൃഷിയോട് ആഭിമുഖ്യം വളർത്താനും വീടുകളിൽ ഇത് പ്രായോഗികമാക്കാനും സാധിക്കുന്നു. പഠനത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കുട്ടികൾക്ക് കുറച്ചു സമയം മനസ്സിന് ഒരു റിഫ്രഷ്മെന്റ് കൊടുക്കാൻ ഈ പച്ചക്കറിത്തോട്ടം കൊണ്ട് സാധിക്കുന്നു. | ||
| വരി 177: | വരി 178: | ||
=== സ്വദേശി മെഗാ ക്വിസ് === | === സ്വദേശി മെഗാ ക്വിസ് === | ||
[[പ്രമാണം:29040-Swadeshi Mega Quiz-1.jpg|ലഘുചിത്രം|116x116ബിന്ദു]] | |||
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിച്ച സ്വദേശി മെഗാ ക്വിസിൽ എൽ പി യു പി എച്ച് എസ് വിഭാഗത്തിനുള്ള കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിലെ മുഹമ്മദ് ഹാഫിസ് മൂന്നാം സ്ഥാനവും യു.പി വിഭാഗത്തിലെ മിലൻ ഷിനോജിന് മൂന്ന് സ്ഥാനവും കിട്ടി. ഈ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു | കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിച്ച സ്വദേശി മെഗാ ക്വിസിൽ എൽ പി യു പി എച്ച് എസ് വിഭാഗത്തിനുള്ള കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിലെ മുഹമ്മദ് ഹാഫിസ് മൂന്നാം സ്ഥാനവും യു.പി വിഭാഗത്തിലെ മിലൻ ഷിനോജിന് മൂന്ന് സ്ഥാനവും കിട്ടി. ഈ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു | ||
=== ഓസോൺ ദിനം === | |||
[[പ്രമാണം:29040-Ozone Day-1.jpg|ലഘുചിത്രം|ഓസോൺ ദിനം]] | |||
ലോക ഓസോൺ ദിനമായി സെപ്തംബർ 16 ന് നാം ആചരിക്കുന്നു .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓസോൺ ദിനാചരണം വിപുലമായി നടത്തി. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾക്കായി വിവിധയിനം മൽസരങ്ങൾ സംഘടിപ്പിച്ചു.ചുമർ പത്രിക നിർമ്മാണം., പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.അതോടൊപ്പം ഫാത്തിമ മാതായിലെ ചുണക്കുട്ടികളായ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഭൂമിക്കൊരു കുട എന്ന പേരിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ഈ ഫ്ലാഷ് മോബിലൂടെ ഓസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. | |||
=== നിലാകുമ്പിളിൽ ഇന്ത്യ -ചരിത്രം തിരുത്തി സേഫ് ലാൻഡിംഗ് === | |||
[[പ്രമാണം:29040-Chandrayan Launching-1.jpg|ലഘുചിത്രം|ചാന്ദ്രയാൻ ലോഞ്ചിംഗ്]] | |||
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയത്തിന് തൊട്ടരികിൽ ആകുന്ന കാഴ്ച . ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുമെന്ന് ഐ സ് ആർ ഒ അറിയിച്ചതനുസരിച് ഈ ദൃശ്യങ്ങൾ ഐ സ് ആർ ഒ യുടെ ഔദ്യോഗിക വെബ്സൈറ്റ് ലും സോഷ്യൽ മീഡിയ പേജികളിലൂടെയും ടെലിവിഷൻ മുഖാന്തിരവും തത്സമയം കാണാൻ കഴിയുമെന്ന് അദ്ധ്യാപകരെയും കുട്ടികളെയും അറിയിച്ചു. ചന്ദ്രനിൽ ഭാരത ചരിത്രം --ഒക്ടോബർ 23-ാം തീയതി ചന്ദ്രയാൻ -3 സേഫ് ലാൻഡിംഗ് വിജയം ഓരോ ക്ലാസുകളിലും അധ്യാപകരും കുട്ടികളും പ്രൊജക്ടറുകളുപയോഗിച്ച് യൂട്യൂബിൽ വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നത് കണ്ടു ആസ്വദിച്ചു. ഇന്നേ ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊട്ട് ഇന്ത്യ വിജയപൂർണിമയിൽ നില കൊണ്ടു. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.. അമ്പിളി വട്ടത്തിൽ ഇന്ത്യ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ ചരിത്രം കുറിച്ച നിമിഷം അദ്ധ്യാപരും കുട്ടികളും വളരെ സന്തോഷത്തോടു അഭിമാനത്തോടും കൂടി കണ്ട് ആസ്വദിച്ചു. | |||