ഉള്ളടക്കത്തിലേക്ക് പോവുക

"എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43221 (സംവാദം | സംഭാവനകൾ)
No edit summary
43221 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''സ്കൂൾ പ്രവേശനോത്സവം'''
{{Yearframe/Pages}}'''സ്കൂൾ പ്രവേശനോത്സവം'''

ത്രിവിക്രമംഗലം എം എസ് സി എൽ പി
ത്രിവിക്രമംഗലം എം എസ് സി എൽ പി
വരി 17: വരി 17:
തുടർന്ന് പുതുതായി ചേർന്ന കുട്ടികൾക്ക് കിരീടവും അക്ഷരമാലയും നൽകി സ്വീകരിച്ചു. ശേഷം കുട്ടികളുടെ
തുടർന്ന് പുതുതായി ചേർന്ന കുട്ടികൾക്ക് കിരീടവും അക്ഷരമാലയും നൽകി സ്വീകരിച്ചു. ശേഷം കുട്ടികളുടെ

വിവിധ പരിപാടികളും പഠന ഉപകരണ വിതരണവും മധുര വിതരണവും നടത്തി.{{Yearframe/Pages}}
വിവിധ പരിപാടികളും പഠന ഉപകരണ വിതരണവും മധുര വിതരണവും നടത്തി.

13:48, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ പ്രവേശനോത്സവം

ത്രിവിക്രമംഗലം എം എസ് സി എൽ പി

സ്കൂളിൻറെ 2023 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ മാസം

ഒന്നാം തീയതി രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. തുടർന്ന് ബഹുമാനപ്പെട്ട

മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് പ്രദർശിപ്പിക്കുകയും ചെയ്തു. അതിനുശേഷം പ്രധാനാദ്ധ്യാപകൻ ശ്രീ.

ജോസഫ് ഈപ്പൻ അവർകൾ അധ്യക്ഷനായ യോഗം കൃത്യം 11 മണിക്ക് ആരംഭിച്ചു.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ശ്രീ. അംബിദാസ് കാരേറ്റ് അവർകൾ നിർവഹിച്ചു. ആശംസകൾ

അർപ്പിച്ച് സംസാരിച്ചത് സ്കൂൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രാജശേഖരൻ നായർ അവർകളാണ് .

തുടർന്ന് പുതുതായി ചേർന്ന കുട്ടികൾക്ക് കിരീടവും അക്ഷരമാലയും നൽകി സ്വീകരിച്ചു. ശേഷം കുട്ടികളുടെ

വിവിധ പരിപാടികളും പഠന ഉപകരണ വിതരണവും മധുര വിതരണവും നടത്തി.