"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
വരി 481: വരി 481:


== 13.  ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേള ==
== 13.  ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേള ==
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേളയിൽ  ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ്  സ്‌കൂൾ നേടിയത്.
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേളയിൽ  ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ്  സ്‌കൂൾ നേടിയത്. 30 പോയിന്റോടെ  ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . ലിറ്റിൽ കൈറ്റ്സ് അംഗം  മുഹമ്മദ്  ഹാദി  ഐ ടി ക്വിസിൽ  ഒന്നാം സ്ഥാനവും , ലിറ്റിൽ കൈറ്റ്സ് അംഗം സഫ്രീൻ  റഹ്മത്ത്  മൾട്ടീമീഡിയ പ്രെസെന്റഷനിൽ  ഒന്നാം  സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന്  ഭൂരിഭാഗം പോയന്റ്സും  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേതായി . ഡിജിറ്റൽ പൈന്റിങ്ങിൽ  ഒന്നാം സ്ഥാനം നേടിയ ആരതി SPC  അംഗമാണ് .