"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
{| class=wikitable | {| class=wikitable | ||
|- | |- | ||
! scope=col style="width: 550px;" style="background:#c8d8ff"|''' | ! scope=col style="width: 550px;" style="background:#c8d8ff"|'''റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ,'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മിച്ച പോൾവിനും അതുലിനും ആദരം നൽകുന്നു.'''|'''[[പ്രമാണം:22071_TSR_Sametha App.jpg| | ||
600x200px]]''' | 600x200px]]''' | ||
|- | |- | ||
|} | |} | ||
2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു. | 2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു. | ||
==='''ജില്ലാശാസ്ത്രമേള -സമേതം'''=== | ==='''ജില്ലാശാസ്ത്രമേള -സമേതം'''=== | ||
11:04, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ,'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മിച്ച പോൾവിനും അതുലിനും ആദരം നൽകുന്നു.| |
|---|
2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു.
ജില്ലാശാസ്ത്രമേള -സമേതം
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി. തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും.
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്ത 14 ജില്ലകളിൽ നിന്നുള്ള കുട്ടികളിൽ ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ചതിന് 9 A ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷിന് 32 ജിബിയുടെ പെൻഡ്രൈവ് സമ്മാനമായി നൽകുന്നു.
ഇതളുകൾ
മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ഇതളുകൾ " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട HM തോമസ് മാസ്റ്റർ നിർവഹിക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
എസ് എസ് എൽ സി സെൽഫി ആപ്പ്
എസ്.എസ്.എൽസി വിദ്യാർഥികൾക്കു വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച് മണ്ണംപേട്ട മാതാ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾമാതാ ഹൈസ്കൂളിലെ എട്ടും ഒൻപതും ക്ലാസ്സുകാർ ചേർന്ന് പത്താംക്ലാസുകാർക്ക് എസ്എസ്എൽസി സെൽഫി എന്ന പേരിൽ പഠനസഹായ അപ്ലിക്കേഷൻ തയ്യാറാക്കി. പൂർവവിദ്യാർത്ഥിയുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളാണ് എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മാതൃക അപ്ലിക്കേഷൻ ഒരുക്കിയത് ക്ലാസുകളും പരീക്ഷകളും കഴിഞ്ഞുള്ള സമയത്തായി രുന്നു കുട്ടി ഡവലപ്പർമാരുടെ ആപ് നിർമാണം. ചോദ്യങ്ങൾ കൂടുതൽ ലഭ്യമാകുന്ന തിനനുസരിച്ച് ആപ്ലിക്കേഷൻ തുടർച്ചയായി പുതുക്കുന്നു.മാതാ ഹൈസ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെയും സമഗ്ര പോർട്ടലിൽ നിന്നുമാണ് ചോദ്യങ്ങൾ സ്വരൂപിച്ചത്. മണ്ണംപേട്ടയിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് ആപ്ലിക്കേഷൻ നിർമിച്ച തെങ്കിലും ഇപ്പോൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആർക്കും ലഭ്യമാകും. പൂർവ വിദ്യാർഥിയായ എസ്. സന്ദീപ്, വിദ്യാർഥി കളായ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നിവരാണ് നേതൃത്വം നൽകിയത്. 8,9 ക്ലാസ് വി ദ്യാർഥികളായ നിവിൻ ലിജോ, അൽബിൻ വർഗീസ്, ആര്യനന്ദ, ആൽമരിയ സാന്റ്റി, ബിറ്റോ, ക്രിസ്റ്റീന, ആകാശ്, ഇജോ, ക്രിസ്റ്റോ, ആഷ്‌മി തു ടങ്ങിയ വിദ്യാർഥികൾ ചോദ്യ ങ്ങൾ തയാറാക്കാൻ നേതൃ ത്വം നൽകി. പ്രധാനാധ്യാപ കൻ കെ.ജെ. തോമസ്, അധ്യാപകരായ ഫ്രാൻസിസ് തോമസ്, എ.ജെ. പ്രിൻസി എന്നിവർ വിദ്യാർഥികൾക്ക് മി കച്ച പിന്തുണയേകി.
ലിറ്റിൽ കൈറ്റ്സ് - 2021-24 ലെ കുട്ടികളുടെ ലിസ്റ്റ്
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ജനന തീയ്യതി |
| 1 | 16183 | അഞ്ജലി മരിയ എൻ. ഡി | 09/04/2008 |
| 2 | 16185 | അനന്ദു ടി എസ് | 27/03/2008 |
| 3 | 16188 | അഭിനവ് മണീലാൽ | 30/01/2008 |
| 4 | 16190 | ആൽഡ്രിൻ സി എസ് | 25/05/2007 |
| 5 | 16191 | കെ ആകാശ്ദേവ് | 24/09/2007 |
| 6 | 16197 | ഇസ്സബെല്ല സജി | 07/11/2008 |
| 7 | 16199 | സ്രീനന്ദ എൻ എസ് | 00/00/0000 |
| 8 | 16200 | ദ്രിശ്യ കെ ആർ | 29/11/2007 |
| 9 | 16201 | സേഹ്ന ഒ എസ് | 07/12/2008 |
| 10 | 16205 | നിളാ സി ആർ | 18/09/2008 |
| 11 | 16211 | നിവേദ് ജയൻ | 03/09/2008 |
| 12 | 16215 | ആദിത്ത് കെ ആർ | 13/11/2008 |
| 13 | 16227 | ബ്ലെസ്സൺ ഷിബു | 12/12/2007 |
| 14 | 16231 | ദേവനന്ദ പി എസ് | 23/06/2008 |
| 15 | 16237 | ദേവികാ കെ ആർ | 07/05/2008 |
| 16 | 16239 | മാളവിക എം എസ് | 29/10/2008 |
| 17 | 16240 | സ്മേര ജോസ് | 29/01/2008 |
| 18 | 16755 | അലൻ പി സണ്ണി | 18/04/2008 |
| 19 | 16756 | വെെഗ പി എസ് | 18/04/2008 |
| 20 | 16954 | രോഹിത് സി ആർ | 09/04/2008 |
| 21 | 16960 | ദേവലക്ഷ്മി കെ ബി | 05/12/2007 |
| 22 | 17203 | ആദിൽ എ എസ് | 09/04/2008 |
| 23 | 17206 | നോയൽ ലിജോ | 24/05/2008 |
| 24 | 17484 | ആഫ്രിൻ റാഫി | 24/09/2008 |
| 25 | 17497 | ഗോഡ്‍വിൻ ഓസ്റ്റിൻ | 19/09/2008 |
| 26 | 17653 | ആദ്യൻ റാം ബിജുമോൻ | 00/00/0000 |
| 27 | 17654 | അതുൽ ഭാഗ്യേഷ് | 18/08/2007 |
| 28 | 17661 | അൻജോ പി ജെ | 07/07/2008 |
| 29 | 17662 | ക്രിസാന്റോ ലിൻസൺ | 11/04/2008 |
| 30 | 17663 | ഗോഡ്സൺ സോബി | 14/04/2008 |
| 31 | 17664 | ഗോഡ്‍വിൻ സോബി | 14/04/2008 |
| 32 | 17667 | മനീത മുരളീധരൻ | 05/12/2008 |
| 33 | 17669 | ആദിത് പി എസ് | 20/03/2008 |
| 34 | 17670 | ക്രിസ്റ്റോ ടി ജെ | 01/12/2007 |
| 35 | 17686 | ഹരൺ എ ആർ | 14/02/2008 |
| 36 | 17690 | സൂര്യ കിരൺ ഇ വി | 03/12/2007 |
| 37 | 17695 | ആൻ മരിയ കെ ബി | 28/05/2008 |
| 38 | 17700 | ഗൗരിനന്ദന പി ആർ | 21/06/2008 |
| 39 | 17703 | നിസ്വന വി എ | 08/04/2008 |
| 40 | 17707 | സ്റ്റിജി കെ എസ് | 28/03/2008 |
| 41 | 17748 | ശ്രിദേവി സി പി | 00/00/0000 |
| 42 | 17758 | വിജിൻദാസ് അരണക്കൽ | 13/01/2009 |
ഗാലറി
-
ഇതളുകൾ
-
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
-
റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ,'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മിച്ച പോൾവിനും അതുലിനും ആദരം നൽകുന്നു.
-
യൂണിസെഫ് സന്ദർശനം