"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 433: | വരി 433: | ||
== '''സംസ്ഥാന തല ക്വിസ് മത്സരം ഒന്നാംസ്ഥാനം സ്വീകരണം''' == | == '''സംസ്ഥാന തല ക്വിസ് മത്സരം ഒന്നാംസ്ഥാനം സ്വീകരണം''' == | ||
[[പ്രമാണം:11053 sayan5.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:11053 sayan5.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
[[പ്രമാണം:11053 sayan1.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | |||
ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു. | ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു. | ||
[[പ്രമാണം:11053 sayan2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11053 sayan4.jpg|ചട്ടരഹിതം|330x330ബിന്ദു]][[പ്രമാണം:11053 sayan7.jpg|ചട്ടരഹിതം|300x300ബിന്ദു]] | |||
[[പ്രമാണം:11053 sayan3.jpg|ചട്ടരഹിതം|300x300ബിന്ദു]] |
12:44, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
S.NO | AD.NO | NAME | PHOTO |
---|---|---|---|
1 | 8833 | RITHUL KRISHNA K | |
2 | 8834 | NAFEESATH RAZANA PM | |
3 | 8846 | SWATHI K | |
4 | 8851 | SREELAKSHMI J K | |
5 | 8853 | EBRAHIM MIDLAJ CM | |
6 | 8859 | JOSEPH D PULIKKOTTIL | |
7 | 8878 | RAHUL BABU | |
8 | 8879 | RAYYAN ABDULLA | |
9 | 8883 | TRISHA B | |
10 | 8886 | AYSHA RIDA K A | |
11 | 8887 | SHIVADA MADHU | |
12 | 8891 | SIDHARTHAN K | |
13 | 8899 | MALAVIKA GIRISH | |
14 | 8905 | FIZHA FEBIN A K | |
15 | 8906 | AROMAL B S | |
16 | 8931 | DEVA DUTT K | |
17 | 8939 | AVANI P | |
18 | 8954 | MOHAMMED TAHIZ | |
19 | 8955 | DIYA ANIL | |
20 | 8961 | ARCHANA A K | |
21 | 8968 | MOHAMMED ANAS | |
22 | 8972 | DEVADARSHAN B | |
23 | 8980 | DEVAJ A K | |
24 | 8981 | ASHWIN M | |
25 | 8982 | ARJUN BHASKARAN | |
26 | 8986 | RITHU LEKSHMI K | |
27 | 8993 | AVANI UDAYAN M | |
28 | 8995 | ADITHYA S | |
29 | 8999 | FATHIMATH SANA P F | |
30 | 9016 | ABHINAV K | |
31 | 9017 | HARSHANANDA M | |
32 | 9021 | SANISHA E | |
33 | 9024 | MARIYAM NUZHA | |
34 | 9025 | DEVANAND K | |
35 | 9030 | KHADEEJATH SAFA MARIYAM V K | |
36 | 9036 | DEVANANDH A | |
37 | 9047 | RAHMATHUNNISA S P | |
38 | 9059 | MUHAMMED FAHIZ B A | |
39 | 9075 | ANANDA GOPAL K E | |
40 | 9076 | AJUL DEV M | |
41 | 9079 | ANANTHAKRISHNAN K | |
42 | 9091 | RUKIYA ZAMA T M | |
43 | 9104 | RINSHA RAZAK | |
44 | 9115 | KISHAN KRISHNA | |
45 | 9117 | ASIYATH FIDHA | |
46 | 9119 | POOJA PARVATHI K | |
47 | 9124 | PARVANA MELATH | |
48 | 9127 | ADHITHYA M | |
49 | 9141 | ASHWANTH M | |
50 | 9149 | ADISH VIJESH | |
51 | 9155 | NEETHU K | |
52 | 9158 | MUHAMMED PUTHARI | |
53 | 9159 | SHIVANYA M | |
54 | 9161 | MUHEMMAD HASAN FAAZ S | |
55 | 9163 | ABDUL RAZIK M | |
56 | 9165 | SREE KRIPA K | |
57 | 9174 | SHIKHA KRISHNAN | |
58 | 9178 | SHRADHA P | |
59 | 9191 | JOSHITHA KV | |
60 | 9195 | THANMAY RAJESH | |
61 | 9202 | ABHIRAMI M NAIR | |
62 | 9203 | ZULAIKHA KALLATRA | |
63 | 9205 | ANAGHA C | |
64 | 9209 | ABHINAV KRISHNA V | |
65 | 9213 | PRANAVYA M | |
66 | 9214 | SURYASREE M | |
67 | 9218 | ASHWATHI | |
68 | 9232 | SHIVA NAND C | |
69 | 9236 | SREENANDHA K | |
70 | 9338 | NIVEDYA K | |
71 | 9317 | PARVATHI A | |
72 | 9327 | ISHAN JEMSHID | |
73 | 9330 | ANAMIKA K A | |
74 | 9332 | DIVYASREE G N | |
75 | 9244 | NIVEDITHA K | |
76 | 9358 | ABHINAV CP | |
77 | 9360 | SRINGA K | |
78 | 9361 | SIVANANDA | |
79 | 9367 | ASHMATH MUFEEDHA T P | |
80 | 9378 | AMANKANTH | |
81 | 9436 | ABHINAV V |
പ്രവേശനോത്സവം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷംസുദ്ദീൻ തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് രാഘവൻ വലിയ വീട് , ഹെഡ് മാസ്റ്റർ മനോജ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 250 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 218 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ ചട്ടഞ്ചാൽ HSS LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഘ്യം കാണിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ആദ്യമായി രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ സ്കൂളാണ് ചട്ടഞ്ചാൽ HSS . ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 80 കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . രാവിലെ 10 മണിക്ക് സ്കൂൾ കോംബൗണ്ടിനകത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ പ്രമോദ്, ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും , പരിസ്ഥിതി ദിന റാലിയും നടത്തി .
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി . ആലമ്പാടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ രഘു മാസ്റ്റർ , ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു . റോജി മാസ്റ്റർ, രഘു മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു .
സംസ്ഥാന തല ക്വിസ് മത്സരം ഒന്നാംസ്ഥാനം സ്വീകരണം
ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.