"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ടി. ടി. വി. എച്ച്. എസ്സ്. കാവുങ്കര/അംഗീകാരങ്ങൾ എന്ന താൾ ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
== നേട്ടങ്ങൾ ==
*  2009 ലെ ആലുവ മാർ അത്തനേഷ്യസ് മിനിമാറ്റ് ഫുട്ബോൾ വിജയികൾ ഈ സ്കൂളിലെ ടീം ആണ്.
*  ഉപജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം
*  ഉപജില്ല ചാമ്പ്യന്മാർക്കുള്ള പ്രഥമ<font color=green> '''T. M. സീതി മെമ്മോറിയൽ പുരസ്കാരം'''</font color> ഈ സ്കൂളിനാണ്
*  എറണാകുളം റെവന്യൂ ജില്ല ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും അഞ്ചു താരങ്ങളുണ്ട്.
*  സ്റ്റേറ്റ് ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും രണ്ട് താരങ്ങളുണ്ട്.
*  റീജിയണൽ തലത്തിൽ VHSE FOOTBALL EXPO യിൽ രണ്ടാം സ്ഥാനം തർബിയത്ത് സ്കൂളിനാണ്
*  VHSE  ൽ 100% വിജയം , ഫ്രൈഡെ ക്ലബ്ബിന്റെ പുരസ്കാരം,  ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററിക്ക്  ലഭിച്ച ചാമ്പ്യൻഷിപ്പ്,  ഹയർ സെക്കന്ററി പ്രവർത്തി പരിചയമേളയിൽ  കുട നിർമ്മാണത്തിൽ സ്റ്റേറ്റ്  ലെവലിൽ ഒന്നാം സ്ഥാനം ഇവയെല്ലാം ഈ സ്കൂളിന്റെ അഭിമാനമാണ്.
<gallery>
28008football.jpg|ഫുട്ബോൾ ടീം
</gallery>
*  2017-18 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
* 2018-19 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം സംഘനൃത്തത്തിന് A ഗ്രേഡ് ലഭിച്ചു.
*  2018-19 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. 10 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു.
*  2018-19  എസ് എസ് എൽ സി എല്ലാ വിഷയത്തിനും A+ നേടിയവർ 1.അബ്ദുള്ള അമൽ,2 .അഫ്റ എ ,3 അൽത്താഫ് കെ എ 4 അൻസാമരിയം പി എ 5 ഫിറോസ് മുഹമ്മത് ഇല്ല്യാസ് 6 ഹസ്ന അബ്ദുൾ  കരിം  7 മുഹമ്മദ്ഫായിസ്  റ്റി എ 8 മുനീറ അലി 9 സഫ്‍ന പി അബ്ബാസ് 10 സാഹിൽ ഷറഫുദ്ദീൻ .
*  2019 - 20 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
*  2019 - 20 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ 1. അഫിമോൾ അഷ്റഫ്  2. അൻസൽന അബ്ദുൾ കരിം 3. അൻസീന പി എം 4. ദിൽന ഇല്യാസ്  5. ഫർഹത്ത് കരിം 6. മുഹമ്മദ് ഫാരിസ് 7. നിലീന അന്ന ജോർജ്ജ് 8. ഷിഫാന സുനീർ.
* 2൦20-21 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
[[പ്രമാണം:28008-SSLC A+ winners 2019-20.png|thumb|2019-20 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ+ നേടിയവരും,ഒൻപത് എ+ നേടിയവരും.]]

16:21, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

  • 2009 ലെ ആലുവ മാർ അത്തനേഷ്യസ് മിനിമാറ്റ് ഫുട്ബോൾ വിജയികൾ ഈ സ്കൂളിലെ ടീം ആണ്.
  • ഉപജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം
  • ഉപജില്ല ചാമ്പ്യന്മാർക്കുള്ള പ്രഥമ T. M. സീതി മെമ്മോറിയൽ പുരസ്കാരം ഈ സ്കൂളിനാണ്
  • എറണാകുളം റെവന്യൂ ജില്ല ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും അഞ്ചു താരങ്ങളുണ്ട്.
  • സ്റ്റേറ്റ് ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും രണ്ട് താരങ്ങളുണ്ട്.
  • റീജിയണൽ തലത്തിൽ VHSE FOOTBALL EXPO യിൽ രണ്ടാം സ്ഥാനം തർബിയത്ത് സ്കൂളിനാണ്
  • VHSE ൽ 100% വിജയം , ഫ്രൈഡെ ക്ലബ്ബിന്റെ പുരസ്കാരം, ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററിക്ക് ലഭിച്ച ചാമ്പ്യൻഷിപ്പ്, ഹയർ സെക്കന്ററി പ്രവർത്തി പരിചയമേളയിൽ കുട നിർമ്മാണത്തിൽ സ്റ്റേറ്റ് ലെവലിൽ ഒന്നാം സ്ഥാനം ഇവയെല്ലാം ഈ സ്കൂളിന്റെ അഭിമാനമാണ്.
  • 2017-18 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
  • 2018-19 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം സംഘനൃത്തത്തിന് A ഗ്രേഡ് ലഭിച്ചു.
  • 2018-19 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. 10 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു.
  • 2018-19 എസ് എസ് എൽ സി എല്ലാ വിഷയത്തിനും A+ നേടിയവർ 1.അബ്ദുള്ള അമൽ,2 .അഫ്റ എ ,3 അൽത്താഫ് കെ എ 4 അൻസാമരിയം പി എ 5 ഫിറോസ് മുഹമ്മത് ഇല്ല്യാസ് 6 ഹസ്ന അബ്ദുൾ കരിം 7 മുഹമ്മദ്ഫായിസ് റ്റി എ 8 മുനീറ അലി 9 സഫ്‍ന പി അബ്ബാസ് 10 സാഹിൽ ഷറഫുദ്ദീൻ .
  • 2019 - 20 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
  • 2019 - 20 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ 1. അഫിമോൾ അഷ്റഫ് 2. അൻസൽന അബ്ദുൾ കരിം 3. അൻസീന പി എം 4. ദിൽന ഇല്യാസ് 5. ഫർഹത്ത് കരിം 6. മുഹമ്മദ് ഫാരിസ് 7. നിലീന അന്ന ജോർജ്ജ് 8. ഷിഫാന സുനീർ.
  • 2൦20-21 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
2019-20 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ+ നേടിയവരും,ഒൻപത് എ+ നേടിയവരും.