"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 104: വരി 104:
==ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് പ്രവർത്തനങ്ങൾ==
==ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് പ്രവർത്തനങ്ങൾ==


==ജൂൺ_5_ലോക പരിസ്ഥിതി ദിനം==
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.പ്രസ്തുത പരിപാടികളുടെ മുഴുവൻ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളുടെ നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായിരുന്നു.പത്രമാധ്യമത്തിലേക്കാവശ്മായ ഫോട്ടോയും വാർത്താക്കുറിപ്പും തയ്യാറാക്കി.വിക്ടേർസ് ചാനലിലേക്കുള്ള വാർത്തയ്ക്ക് വീഡിയോ തയ്യാറാക്കി.പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോ തയ്യാറാക്കിയതും ലിറ്റിൽ കൈറ്റ്സ്‍ന്റേ നേതൃത്വത്തിലായിരുന്നു.കൂടാതെ സാമൂഹ്യമാധ്യമങ്ങളിലേക്കും, സ്കൂൾ വിക്കിയിലേക്കുമുള്ള ഫോട്ടോയും വാർത്തയും തയ്യാറാക്ക് അപ്‍ലോഡ് ചെയ്തു.
==ജൂൺ 7_അലൻ ട്യുറിങ് ഓർമ്മദിനം==
ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായ ജൂൺ 7ന് ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അലൻ ട്യൂറിംഗ് ഓർമ്മദിന പോസ്റ്റർ, കുട്ടിറേഡിയോയിലൂടെ അലൻ ട്യൂറിംഗ് ഓർമ്മദിന പ്രസംഗവും നടത്തി.
===ആഗസ്റ്റ്_8_ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്===
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.
===നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം===
===നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം===
[[പ്രമാണം:12060 teacher empowerment programme 5.jpg|ലഘുചിത്രം]]
[[പ്രമാണം:12060 teacher empowerment programme 5.jpg|ലഘുചിത്രം]]
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2004548" എന്ന താളിൽനിന്ന് ശേഖരിച്ചത്