"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:

== '''"റോബസ്റ്റ" -ഏകദിന റോബോട്ടിക്സ് ക്യാമ്പ്''' ==

[[പ്രമാണം:47045 robusta18.jpg|ലഘുചിത്രം]]
എൽകെ വിദ്യാർഥികൾ അവരുടെ പരിശീലനത്തിന്റെ ഭാഗമായി പഠിച്ച ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് എന്ന പാഠഭാഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും പരിശീലിക്കാനുമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ റ്റിങ്കറിംഗ് ലാബുമായി സഹകരിച്ചാണ് ഏകദിന വർക് ഷോപ്പ് സംഘടിപ്പിച്ചത് . 21-24 ബാച്ചിലെ പത്തു കുട്ടികളും 22 -25 ബാച്ചിലെ 24 കുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത് .  എച്ച് എം അസ്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ആദ്യ സെഷനിൽ വിവിധതരം സെൻസറുകളും അവയുടെ ഉപയോഗവും പരിചയപ്പെടുത്തി രണ്ടാമത്തെ സെഷനിൽ ഓർഡിനോ നാനോ ഉപയോഗിച്ചുള്ള മിനി പ്രൊജക്റ്റ് തയ്യാറാക്കി . മത്സരാധിഷ്ഠിതമായി നടന്ന മൂന്നാമത്തെ സെഷനിൽ കുട്ടികളെ നാല് ഗ്രൂപ്പുകൾ ആക്കി തിരിച്ചു വിവിധ സെൻസറുകൾ ഓടിനോ ബോർഡ് എന്നിവ നൽടകി ഒരു മണിക്കൂറിനുള്ളിൽ ഒരു റോബോട്ടിക് പ്രോജക്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടു ഓരോ ഗ്രൂപ്പിന്റെയും കൂടെ അധ്യാപകരും പങ്കുചേർന്നു റോബസ്റ്റ ക്യാമ്പിന്റെ രണ്ടാംഘട്ടം ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ തീരുമാനിച്ചുകൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003056" എന്ന താളിൽനിന്ന് ശേഖരിച്ചത്