"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ' ഹിന്ദി ദിവസ് ' ആചരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹിന്ദി വാരാചരണം പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ' ഹിന്ദി ദിവസ് ' ആചരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹിന്ദി വാരാചരണം പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ഹിന്ദി അസംബ്ലി, ഹിന്ദി പോസ്റ്റർ രചനാ മത്സരം,  കവിതാലാപന മത്സരം, പ്രസംഗമത്സരം, കാർട്ടൂൺ രചന, സെമിനാർ, പഴയകാല ഹിന്ദി പാട്ടുകളുടെ മ്യൂസിക് സ്റ്റുഡിയോ നിർമ്മാണം, ഹിന്ദി നാടകാവതരണം, ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പ്രദർശനം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചാരണത്തിൽ ഉണ്ടാവും. ജെന്നി ജോസഫ്,  ആർദ്ര മരിയ , റോസ് മേരി ജോസഫ്, ശ്രീനന്ദ സന്തോഷ്‌ ,റോസ് മേരി സന്തോഷ് , സാന്ത്വന മാത്യു,  അഗസ്റ്റിൻ തുടങ്ങിയവർ ഹിന്ദി അസംബ്ലിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.  ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദി അസംബ്ലി, ഹിന്ദി പോസ്റ്റർ രചനാ മത്സരം,  കവിതാലാപന മത്സരം, പ്രസംഗമത്സരം, കാർട്ടൂൺ രചന, സെമിനാർ, പഴയകാല ഹിന്ദി പാട്ടുകളുടെ മ്യൂസിക് സ്റ്റുഡിയോ നിർമ്മാണം, ഹിന്ദി നാടകാവതരണം, ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പ്രദർശനം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചാരണത്തിൽ ഉണ്ടാവും. ജെന്നി ജോസഫ്,  ആർദ്ര മരിയ , റോസ് മേരി ജോസഫ്, ശ്രീനന്ദ സന്തോഷ്‌ ,റോസ് മേരി സന്തോഷ് , സാന്ത്വന മാത്യു,  അഗസ്റ്റിൻ തുടങ്ങിയവർ ഹിന്ദി അസംബ്ലിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.  ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.
==ഇരിക്ക‍ൂർ സബ്‍ജില്ല കലോത്സവം സംഘാടക സമിതി ര‍‍ൂപീകരണം==
നെല്ലിക്ക‍ുറ്റി : ഇരിക്ക‍ൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നെല്ലിക്ക‍ുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ നടക്കും. കലോത്സവ സംഘാടക സമിതി രൂപീകരണം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ടെസ്സി ഇമ്മാനുവൽ അധ്യക്ഷയായിരുന്നു.സ്കൂൾ മാനേജർ റവ ഫാ മാത്യു ഓലിക്കൽ അനുഗ്രഹ ഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ശ്രീമതി ലിസ്സി ഒ എസ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ശ്രീ സോജൻ കാരാമയിൽ ശ്രീ ജെയിംസ് മരുതൂർ,പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാജു സേവ്യർ ശ്രീമതി മിനി ഷൈബി, ശ്രീമതി ത്രേസ്യമ്മ മാത്യു, കെ വി വി എസ് പ്രതിനിധി ശ്രീ സുനിൽ അന്തിനാട്ട്,ഇരിക്കൂർ എ. ഇ. ഒ. ശ്രീ ഗിരീഷ് മോഹൻ, ഡയറ്റ് ഫാക്കൽറ്റി സന്തോഷ്‌ കുമാർ, ബി പി സി ശ്രീ സുനിൽകുമാർ ടി വി ഒ, കൈറ്റ് കോർഡിനേറ്റർ സുരേന്ദ്രൻ അടുത്തില, മുഖ്യധ്യാപകരായ ശ്രീ ഷാജി വർഗീസ്, ശ്രീ സജീവ് വി ഡി, ശ്രീ സോജൻ ജോർജ്,ശ്രീ രാജുനാഥ്‌ അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ശ്രീ എ കെ അരവിന്ദ് സജി, ശ്രീ ഉണ്ണികൃഷ്ണൻ വി, അറബിക് അദ്ധ്യാപക പ്രതിനിധി ശ്രീ ശറഫുദ്ധീൻ, ശ്രീ ജോസ് സഖറിയാസ്,ശ്രീ ടോമി ചാമക്കാലാ മുൻ ഹെഡ്മാസ്റ്റർ തോമസ് എഫ്രേം, ശ്രീമതി ഷാന്റി തോമസ്, ശ്രീ സൈജു ഇലവുങ്കൽ, കുമാരി ആർദ്ര മരിയ ഡാനിഷ് തുടങ്ങിയവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു.യു പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിജു കുറുമുറ്റം കലോത്സവ ബജറ്റ് അവതരിപ്പിച്ചു.ശ്രീ ജോയ്സ് സഖറിയാസ് കലോത്സവ കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചു. വ്യാപാരി വ്യവസായികൾ, വിവിധ ക്ലബ്ബുകളുടെയും സാംസ്കാരിക സാഘടനകളുടെയും പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 501 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കെ വി വി എസ് പ്രതിനിധി ശ്രീ സുനിൽ അന്തിനാട്ടിൽ നിന്ന് ആദ്യ സംഭാവന കലോത്സവ കൺവീനവർ ശ്രീ സിബി ഫ്രാൻസിസ് ഏറ്റുവാങ്ങി. ശ്രീമതി മജി മാത്യു നന്ദി പറഞ്ഞു.
ഭാരവാഹികൾ :
റവ.ഫാ.മാത്യു ഓലിക്കൽ (രക്ഷാധികാരി)
ടെസ്സി ഇമ്മാനുവൽ (ചെയർമാൻ)
സിബി ഫ്രാൻസിസ് (ജനറൽ കൺവീനർ)
ബിജു കുറുമുട്ടം (ജോ.കൺവീനർ)
ജോയ്സ് സഖറിയാസ് (പ്രോഗ്രാം കൺവീനർ)
==കലോത്സവം  ലോഗോ പ്രകാശനം ചെയ്‍ത‍ു==
സെന്റ് അഗസ്റ്റിൻസ് ഹൈ സ്കൂളിൽ വച്ച് 2023 നവംബർ 13, 14, 15,16 നടക്കുന്ന ഇരിക്കൂർ ഉപജില്ല കേരളോത്സവത്തിന്റെ ലോഗോ പ്രകാശനവും വിവിധ സബ്കമ്മിറ്റികളുടെ യോഗവും എരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. മാത്യൂ ഓലിക്കൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി , വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ ജോയ് ജോൺ , ഷൈല ജോയ് , ജസ്റ്റിൻ തുളുമ്പൻ മാക്കൽ , എം.ഡി. രാധാമണി, ജയശ്രീ ശ്രീധരൻ , പൗളി ൻ തോമസ്, അബ്രഹാം കാവനാടിയിൽ, മോഹനൻ മൂത്തേടൻ, പി വി കമലാക്ഷി , ഷീജ ഷിബു , അനില ജയൻ , ബിജു കുറുമുട്ടം , സൈജു ഇലവുങ്കൽ, ലൈസൺ മാവുങ്കൽ, കൃഷ്ണദാസ് പി.വി., ബിജു എം ദേവസ്യ, ലിസി കെ.സി, മജി മാത്യു എന്നിവർ ആശംസകൾ നേർന്നു. ചിത്രകലാ അധ്യാപകനായ ശ്രീനി ചെമ്പൻ തൊട്ടി ഡിസൈൻ ചെയ്ത ലോഗോ ആണ് പ്രകാശനം ചെയ്തത്. പ്രധമാധ്യപകൻ സിബി ഫ്രാൻസിസ് സ്വാഗതവും ജോയ് സ് സഖറിയാസ് നന്ദിയും പറഞ്ഞു.....
==ഇരിക്ക‍ൂർ ഉപജില്ല കലോത്സവം - പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‍ത‍ു==
[ ഇരിക്കൂർ ഉപജില്ലാ കലോത്സവം ] പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു ശ്രീകണ്ഠപുരം: നവംബർ 13 മുതൽ 16 വരെ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലും ഗാന്ധി സ്മാരക യു.പി.സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ . മാത്യു. ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു .കലോത്സവ നടത്തിപ്പിനായി ഏരുവേശ്ശി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. കെ. ഗിരീഷ് മോഹൻ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മിനി ഷൈബി, മോഹനൻ മൂത്തേടൻ, ജയശ്രീ ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ പൗളിൻ തോമസ്, ഷൈല ജോയ്, പി. വി. കമലാക്ഷി,ഷീജ ഷിബു, പി. ടി. എ. പ്രസിഡന്റ് സൈജു ഇലവുങ്കൽ, ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ്, അരവിന്ദ് സജി, മജി മാത്യു, ഫിനാൻസ് കമ്മിറ്റി കൺവീനർ ബിജു. എം. ദേവസ്യ, ജനറൽ കൺവീനർ സിബി ഫ്രാൻസിസ് , പ്രോഗ്രാം കൺവീനർജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.
==കേരളപ്പിറവി ദിനം ആഘോഷിച്ച‍ു==
സെന്റ് അഗസ്റ്റിൻസ് ഹൈ സ്കൂളിൽ നവംബർ 1 കേരളപ്പിറവി ദിനം ആഘോഷിച്ചു. കേരളത്തിന്റെ 67 ആം ജന്മദിനമാണ് ആഘോഷിച്ചത്. സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി മിനി ഷൈബി ഉദഘാടനം നിർവഹിച്ചു. റവ. ഫാ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. ലിസി കെ സി, മജി മാത്യു, ബിജു എം ഡി എന്നിവർ ആശംസകൾ നേർന്നു. പ്രഥമാധ്യാപകൻ സിബി ഫ്രാൻസിസ് സ്വാഗതവും ജോയ്‌സ് സക്കറിയാസ് നന്ദിയും പറഞ്ഞു.
==ശാസ്‍ത്ര മേളയിൽ  ഓവറോൾ==
ശാസ്‍ത്ര മേളയിൽ സയൻസ് വിഭാഗത്തിൽ ഓവറോൾ സെക്കൻഡ്
വർക്ക് എക്സ്പീരിയൻസിൽ ഓവറോൾ സെക്കൻഡ്
ഐ. ടി. മേളയിൽ ഓവറോൾ തേർഡ്
==വാർത്താസമ്മേളനം കലോത്സവം 2023 ==
നവംബർ 13 മുതൽ 16 വരെ നെല്ലിക്കുറ്റിയിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കലോത്സവ സംഘാടക സമിതി ചെയർപേഴ്സൺ ടെസ്സി ഇമ്മാനുവേൽ,ജനറൽ കൺവീനർ സിബി ഫ്രാൻസിസ് ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ്മോഹൻ, പ്രോഗ്രാം കൺവീനർ ജോയ്സ് സഖറിയാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
==കലോത്സവം വിളംബര ജാഥ ക‍ുടിയാൻ മലയിൽ ആരംഭിച്ച‍ു.==
ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവ വിളംബര ജാഥ കുടിയാൻ മലയിൽ വച്ച് ആരംഭിച്ചു. റവ.ഫാദർ പോൾ വള്ളോപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏരുവേശ്ശി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഷൈല ജോയി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടെസ്സി ഇമ്മാനുവൽ ഫ്ലാഗ് ഓഫ് ചെയ്തു. അനുഗ്രഹ പ്രഭാഷണം ഫാ.മാത്യു ഓലിക്കൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരമയിൽ പഞ്ചായത്ത് മെമ്പർമാരായ മിനി ഷൈബി , പൗളിൻ കാവനാടിയിൽ, ജോയി ജോൺ , അനില ജെയ്സൻ , ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ എച്ച് എം ബിജു കുറുമുട്ടം കുടിയാൻ മല വ്യാപാരി വ്യവസായ ഏകോപന സമിതി ബെന്നി, ലൈസൻ മാവുങ്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.. കുടിയാൻ മല മേരി ക്യൂൻ ഹൈസ്ക്കൂൾ എച്ച് എം മഞ്‌ജു ടീച്ചർ സ്വാഗതവും സെന്റ് അഗസ്റ്റിൻ ഹൈസ്ക്കൂൾ എച്ച് എം സിബി ഫ്രാൻസിസ് നന്ദിയും അർപ്പിച്ചു. തുടർന്ന് സെന്റ് അഗസ്റ്റിൻ ഹൈസ്ക്കുളിലെ കുട്ടികളുടെ ഫ്ലാഷ്‌മോഗും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയുമാണ് വിളംബര ജാഥ പ്രയാണം തുടർന്നത്.
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001990" എന്ന താളിൽനിന്ന് ശേഖരിച്ചത്