"കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:GridArt 20231116 190319333.jpg|ലഘുചിത്രം|സബ്ജില്ലാ കലോത്സവം ]] | [[പ്രമാണം:GridArt 20231116 190319333.jpg|ലഘുചിത്രം|സബ്ജില്ലാ കലോത്സവം ]] | ||
[[പ്രമാണം:13320 kalolsavam.jpg|ലഘുചിത്രം|സബ്ജില്ലാ കലോത്സവം ]] | [[പ്രമാണം:13320 kalolsavam.jpg|ലഘുചിത്രം|സബ്ജില്ലാ കലോത്സവം ]] | ||
[[പ്രമാണം:13320 kalolsavam3.jpg|ലഘുചിത്രം|സബ്ജില്ലാ കലോത്സവ വിജയികൾ ]] | |||
കലാമേളകൾ,ശാസ്ത്ര മേള,പ്രവൃത്തി പരിചയ മേള കായിക മേള തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.പഠ്യേതര പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.വിദ്യാരംഗം,ഹെൽത്ത് ക്ലബ്,സയൻസ് ക്ലബ്,സ്കൂൾ സുരക്ഷ ക്ലബ് തുടങ്ങിയവയും പ്രവർത്തിക്കുന്നു. | കലാമേളകൾ,ശാസ്ത്ര മേള,പ്രവൃത്തി പരിചയ മേള കായിക മേള തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.പഠ്യേതര പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.വിദ്യാരംഗം,ഹെൽത്ത് ക്ലബ്,സയൻസ് ക്ലബ്,സ്കൂൾ സുരക്ഷ ക്ലബ് തുടങ്ങിയവയും പ്രവർത്തിക്കുന്നു. | ||
20:20, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കലാമേളകൾ,ശാസ്ത്ര മേള,പ്രവൃത്തി പരിചയ മേള കായിക മേള തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.പഠ്യേതര പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.വിദ്യാരംഗം,ഹെൽത്ത് ക്ലബ്,സയൻസ് ക്ലബ്,സ്കൂൾ സുരക്ഷ ക്ലബ് തുടങ്ങിയവയും പ്രവർത്തിക്കുന്നു.
2023 -24 വർഷത്തിൽ സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്തു. ലഘു പരീക്ഷണം, കളക്ഷൻ എന്നിവയിൽ എ ഗ്രേഡും ചാർട്ടിൽ ബി ഗ്രേഡും നേടി.
ഈ വർഷത്തെ സബ്ജില്ലാ കലാമേളയിൽ 7 ഇനങ്ങളിൽ എ ഗ്രേഡും ഒരു ബി ഗ്രേഡും നേടി .കടങ്കഥയിൽ പൂജലക്ഷ്മി ഒന്നാം സ്ഥാനം നേടി
രക്ഷിതാക്കൾക്ക് പ്രതിവാര ക്വിസ് മത്സരം , വിവിധ ദിനാചരണങ്ങൾ എന്നിവ നടത്തി വരുന്നു