"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


Joint Convener    : നസ്രി
Joint Convener    : നസ്രി
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം , ക്വിസ്സ് മത്സരം ,
പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ സംഘടിപ്പിച്ചു .ക്വിസ്സ് മത്സരങ്ങളിൽ താഴെ  പറയുന്ന കുട്ടികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി .
1. ഫാത്തിമ ഷിഫ പി 8C
2. ആയിഷ മെഹ്‍വിഷ് 8C
3. മുഹമ്മദ് ഷീസ് 9A
പെൻസിൽ ഡ്രോയിങ് മത്സര വിജയികൾ
1. ആലിയ റാസിക്ക് 8C
2. ആയിഷ ലിയാന പി 10B

16:27, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

സയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 5 ലോോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വളിച്ചു .എച്ച് എം സീമ ടീച്ചർ പരിസ്ഥിതിയെക്കുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നൽകി. വളപട്ടണം സഹ. സർവീസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വൃക്ഷത്തെകൾ വിതരണ ചെയ്തു . സ്കൂൾ പരിസരങ്ങളിൽ വിവിധയിനം വൃക്ഷത്തൈകൾ , പച്ചക്കറികൾ എന്നിവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വച്ചു പിടിപ്പിച്ചു .

20.6.23 നു ചേർന്ന യോഗത്തിൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളെ തീരുമാനിക്കുകയും ആദ്യത്തെ മീറ്റിഗ് കൂടുകയും ചെയ്തു .

Teacher Incharge  : റീഷ്മ സി

Convener  : മുപ്ലിഹ മുഹമ്മദ്

Joint Convener  : നസ്രി

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം , ക്വിസ്സ് മത്സരം ,

പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ സംഘടിപ്പിച്ചു .ക്വിസ്സ് മത്സരങ്ങളിൽ താഴെ പറയുന്ന കുട്ടികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി .

1. ഫാത്തിമ ഷിഫ പി 8C

2. ആയിഷ മെഹ്‍വിഷ് 8C

3. മുഹമ്മദ് ഷീസ് 9A

പെൻസിൽ ഡ്രോയിങ് മത്സര വിജയികൾ

1. ആലിയ റാസിക്ക് 8C

2. ആയിഷ ലിയാന പി 10B