"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== '''എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം''' == | == '''എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം''' == | ||
<big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ 2023- 26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്ക് ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനം നൽകി. ക്ലാസ്സ് ഹെഡ്മിസ്ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്തു.</big> | <big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ 2023- 26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്ക് ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനം നൽകി. ക്ലാസ്സ് ഹെഡ്മിസ്ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്തു.</big> | ||
== '''യൂണിഫോം''' == | |||
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം16.11.2023-ന് വിതരണം ചെയ്തു.</big> | |||
__ഉള്ളടക്കംഇടുക__ | __ഉള്ളടക്കംഇടുക__ |
13:51, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ് 2023-26
ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9 ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 189 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 2003- 26 യൂണിറ്റ് ബാച്ചിൽ 80 വിദ്യാർത്ഥികൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രലിമിനറി ക്യാമ്പ് നടന്നു.വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടക്കുന്നു.
എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം
2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ 2023- 26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്ക് ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനം നൽകി. ക്ലാസ്സ് ഹെഡ്മിസ്ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്തു.
യൂണിഫോം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം16.11.2023-ന് വിതരണം ചെയ്തു.
47110-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47110 |
യൂണിറ്റ് നമ്പർ | LK/2018/47110 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ലീഡർ | 1.ഹയാൻ അബ്ദുള്ള നോനു 2.എമിൻ എസ് സിയോ |
ഡെപ്യൂട്ടി ലീഡർ | 1.വൈഗ ബി നായർ 2.ശിവനന്ദ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ്. വി. പി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റസീന. കെ.പി. |
അവസാനം തിരുത്തിയത് | |
27-11-2023 | 47110-hm |