"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി 65 ഓളം കുട്ടികൾ പേരുകൾ രജിസ്റ്റർ ചെയ്തു. അവരിൽ നിന്ന് മികച്ച രീതിയിൽ പരീക്ഷ അറ്റൻഡ് ചെയ്തവരിൽ നിന്നുള്ള 40 കുട്ടികൾ അടങ്ങുന്ന പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് മാതാ ഹൈസ്കൂളിൽ ആരംഭിച്ചു. | 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി 65 ഓളം കുട്ടികൾ പേരുകൾ രജിസ്റ്റർ ചെയ്തു. അവരിൽ നിന്ന് മികച്ച രീതിയിൽ പരീക്ഷ അറ്റൻഡ് ചെയ്തവരിൽ നിന്നുള്ള 40 കുട്ടികൾ അടങ്ങുന്ന പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് മാതാ ഹൈസ്കൂളിൽ ആരംഭിച്ചു. | ||
എല്ലാ വ്യാഴാഴ്ചകളിലും മൂന്നുമണി മുതൽ നാലുമണി വരെയുള്ള സീറോ പീരിയഡിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നു. | എല്ലാ വ്യാഴാഴ്ചകളിലും മൂന്നുമണി മുതൽ നാലുമണി വരെയുള്ള സീറോ പീരിയഡിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നു. | ||
==ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്== | |||
സ്കൂൾ ക്യാമ്പ് 2023സെപ്റ്റംബർ ഒന്നാം തീയ്യതി നടത്തുകയുണ്ടായി. പത്തു മണിയോടെ ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ നിർവഹിച്ചു. ക്യാമ്പ് നയിക്കാൻ എത്തിച്ചേർന്ന കൈറ്റ് മാസ്റ്റർ സുഭാഷ് സാറിനെയും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഹെഡ്മാസ്റ്റർ സ്വാഗതം ചെയ്തു.ഇരുപത്തിയൊമ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.അവരോടൊപ്പം സഹായത്തിനായി കൈറ്റ് മിസ്ട്രെസ് പ്രിൻസി ടീച്ചറും ഉണ്ടായിരുന്നു. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ റിതം കമ്പോസർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഓഡിയോ ബീറ്റ്, കുട്ടികളോട് പ്രവർത്തിപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സുഭാഷ് സാർ ക്യാമ്പ് ആരംഭിച്ചു.അതിനുശേഷം ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മിക്കുന്നതിനുള്ള പരിശീലനമായിരുന്നു നൽകിയത്. കുട്ടികൾ വളരെ താല്പര്യത്തോടെ തന്നെ ഈ ആക്റ്റിവിറ്റി ചെയ്തുതീർക്കുകയും, ഒരുമണിയോടെ ഉച്ചഭക്ഷണത്തിനായി ക്യാമ്പ് പിരിയുകയും ചെയ്തു.കുട്ടികൾക്കായി സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഒന്നെമുക്കാലോടെ ക്യാമ്പ് വീണ്ടും പുന രാരംഭിച്ചു.സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് ഓണപ്പൂക്കളം തയ്യാറാക്കുന്നതിനുള്ള പരിശീലനമായിരുന്നു പിന്നീട് നടന്നത്. തുടർന്ന് കുട്ടികൾക്ക് പൂർത്തീകരിക്കാനുള്ള അസ്സൈൻമെന്റുകൾ നൽകി. ഓരോ കുട്ടിയുടെയും ക്യാമ്പ് പെർഫോമെൻസും അസ്സൈൻമെന്റ് പൂർത്തികരണവും വിലയിരുത്തിയാണ് സബ് ജില്ലാതലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുകയെന്ന് സുഭാഷ് സാർ കുട്ടികളെ അറിയിച്ചു. അനീറ്റ കെ എ, ആദിനാഥ് എന്നിവർ ക്യാമ്പിന്റെ ഫീഡ്ബാക്ക് അവതരിപ്പിക്കുകയും, കൈറ്റ് മിസ്‌ട്രെസ് റിസോഴ്സ് പേർസണിനുള്ള നന്ദി അറിയിക്കുകയും, നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു കുട്ടികൾ പിരിയുകയും ചെയ്തു. | |||
==ലിറ്റിൽ കൈറ്റ്സ് - 2022-25 ലെ കുട്ടികളുടെ ലിസ്റ്റ്== | ==ലിറ്റിൽ കൈറ്റ്സ് - 2022-25 ലെ കുട്ടികളുടെ ലിസ്റ്റ്== | ||
{| class="wikitable sortable mw-collapsible" style="background:#c8d8ff"> | {| class="wikitable sortable mw-collapsible" style="background:#c8d8ff"> | ||