"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
==ലിറ്റിൽ കൈറ്റ്സ് - | ==='''2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ'''= | ||
2023 ജൂൺ 9 ന് പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 ൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ചേർത്തു. ജൂൺ 13ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ വിശദാംശങ്ങൾ കുട്ടികളെ അറിയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനും അംഗത്വം നേടുന്നതിനുള്ള സമ്മതപത്രം രക്ഷാകർ ത്താക്കളിൽ നിന്നും കൊണ്ടുവരണമെന്നുള്ള നിർദ്ദേശവും വിദ്യാർഥികൾക്ക് നൽകിയിരുന്നു. എട്ടാം ക്ലാസ്സിൽ നിന്നുള്ള 84 കുട്ടികൾ അഭിരുചി പരീക്ഷയ്ക്കായി പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. തലേദിവസം തന്നെ കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്‌ട്രെസ് എന്നിവർ പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. രാവിലെ 10 മണിയോടെ പരീക്ഷ ആരംഭിച്ചു. നാലു മണിക്കുള്ളിൽ തന്നെ 84 കുട്ടികളുടെ പരീക്ഷ നടത്തുകയും ആവശ്യം വേണ്ട ഫയലുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ജൂൺ 15ന് അഭിരുചി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.8 ഡി യിലെ ആൻലിയോ റോയ്,8 സിയിലെ ആദിക ബാബു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി 40 അംഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് 16-06-23 മുതൽ പ്രവർത്തനം തുടങ്ങി. | |||
==ലിറ്റിൽ കൈറ്റ്സ് - 2023-26 ലെ കുട്ടികളുടെ ലിസ്റ്റ്== | |||
{| class="wikitable sortable mw-collapsible" style="background:#c8d8ff"> | {| class="wikitable sortable mw-collapsible" style="background:#c8d8ff"> | ||
|+ | |+ | ||