"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
<small>സ്കൂൾവിക്കി അപ്ഡേഷനെക്കുറിച്ചുള്ള ഒരു ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി സ്കൂൾ വിക്കിയിൽ പ്രവേശിക്കേണ്ടതെങ്ങനെയെന്നും അവയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യേണ്ടതെങ്ങനെയും ചിത്രങ്ങൾ റേസിസി ചെയ്യേണ്ടതെങ്ങനെയെന്നും റിപ്പോർട് തയ്യാറാക്കേണ്ടതെങ്ങനെയെന്നും എൽ കെ മിസ്ട്രസ് സുധ ജോസ് വിവരിച്ചു സ്കൂൾ വിക്കി  അപ്ഡേഷനായി കുറച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുത്തു</small>

=== <small>സൈബർ സെക്യൂരിറ്റി ക്ലാസുകൾ</small> ===
=== <small>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B8%E0%B5%81%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7 സൈബർ സെക്യൂരിറ്റി] ക്ലാസുകൾ</small> ===
<small>പത്താം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഗ്രൂപ് പ്രവർത്തങ്ങളുടെ ഭാഗമായി ഹൈ സ്കൂൾ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തെ അധികരിച്ചു അവർ ക്‌ളാസ്സുകൾ എടുത്തു  ,കുട്ടികൾ തന്നെ കുട്ടികൾക്ക് എടുത്ത ക്ലാസ്സുകളായതിനാൽ അവ വളരെ നന്നായി അവതരിപ്പിക്കാൻ അവർ പരിശ്രമിച്ചു ഓരോ ഗ്രൂപിലെയും അഗങ്ങൾക്കു അവർ ജോലി വിഭജിച്ചു കൊടുത്തു എല്ലാവരും താന്താങ്ങളുടെ ഉത്തരവാദിത്വങ്ങൾ നന്നായി നിറവേറ്റി</small>

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987612" എന്ന താളിൽനിന്ന് ശേഖരിച്ചത്