"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:


'''<u>ഫ്രീഡം ഫെസ്റ്റ്  2023 കൂടുതൽ ചിത്രങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.</u>'''
'''<u>ഫ്രീഡം ഫെസ്റ്റ്  2023 കൂടുതൽ ചിത്രങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.</u>'''
  https://docs.google.com/presentation/d/1hhgel0fWEynaShLiXYJx2sSkQKzRN8GJrGDfYoDdIrA/edit?usp=drive_link
  [https://docs.google.com/presentation/d/1hhgel0fWEynaShLiXYJx2sSkQKzRN8GJrGDfYoDdIrA/edit?usp=drive_link https://docs.google.com/presentation/d/1hhgel0fWEynaShLiXYJx2sSkQKzRN8GJrGDfYoDdIrA/edit?usp=drive_l]

14:36, 27 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രീഡം ഫെസ്റ്റ് 2023

ഫ്രീഡം ഫെസ്റ്റ് പോസ്റ്ററുകൾ

സ്കൂൾ തലം

സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസുകൾ സംഘടിപ്പിച്ചു.റോബോട്ടുകളുടെ പ്രവർത്തനം, നിർമ്മിത ബുദ്ധി തുടങ്ങിയവ ക്ലാസ്സിൽ വിശദമായി ചർച്ച ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത് പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുന്ന സെഷനായിരുന്നു. സ്കൂൾ എസ്ഐടിസി ഷാജി സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.

ലളിതമായ ശാസ്ത്ര പരീക്ഷണങ്ങൾ എക്സ് പൈയ്സ്എന്ന ഹാർഡ്‌വെയർ സങ്കേതം ഉപയോഗിച്ച് പരിചയപ്പെടുത്തുന്നതായിരുന്നു മൂന്നാമത്തെ സെഷൻ.ഹയർസെക്കന്ററി വിഭാഗം അധ്യാപികയായ ഷീജ ടീച്ചറാണ് ക്ലാസ് നയിച്ചത്

ഫ്രീഡം ഫസ്റ്റ് എന്ന ആശയം മുൻനിർത്തിയുള്ള പോസ്റ്റർ രചന മത്സരം നടന്നു വ്യത്യസ്തരം പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. അറിവ് പങ്കുവയ്ക്കാനുള്ളതാണെന്നുള്ള ആശയം മുൻനിർത്തി മൾട്ടിമീഡിയ പ്രസന്റേഷൻ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും പങ്കുവെക്കലും കൊണ്ടുള്ള മേൻ മകൾ പ്രസന്റേഷനിലൂടെ പങ്കുവെച്ചു.

അർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ആയിരുന്നു അടുത്ത സെഷൻ റോബോ ഹെൻ, ട്രാഫിക് സിഗ്നൽ, ഇലക്ട്രോണിക് ഡയസ് തുടങ്ങിയവയുടെ പ്രവർത്തനരീതി കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.


ഫ്രീഡം ഫെസ്റ്റ് 2023


തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്ന എക്സിബിഷൻ എക്സിബിഷനിൽ നമ്മുടെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. സെമിനാറുകൾ എ.ഐ സാധ്യതകൾ അടിസ്ഥാനമാക്കിയുള്ള  എക്സിബിഷനുകൾ, എക്സിബിഷൻ, സ്കൂൾ വിക്കി പരിശീലനം തുടങ്ങിയ മേഖലകളിലൂടെ വിദഗ്ധരുടെ ക്ലാസുകൾ കാണാനുള്ള അവസരം നമ്മുടെ കുട്ടികൾക്ക് ലഭിച്ചു.

ഫ്രീഡം ഫെസ്റ്റ് 2023 കൂടുതൽ ചിത്രങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

https://docs.google.com/presentation/d/1hhgel0fWEynaShLiXYJx2sSkQKzRN8GJrGDfYoDdIrA/edit?usp=drive_l