"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('തയ്യാറാക്കുന്നു' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ല്‍ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. |
12:28, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ല്‍ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു.