"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 173: വരി 173:

== '''ഹിന്ദി ദിവസ് (14.9.2023)''' ==
== '''ഹിന്ദി ദിവസ് (14.9.2023)''' ==
[[പ്രമാണം:11466 544.jpg|ലഘുചിത്രം]]
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാവർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട ജിയുപിഎസ് തെക്കിൽ പറമ്പയിൽ വിവിധങ്ങളായ പരിപാടികൾ നടത്തി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ആശംസ കാർഡ് നിർമ്മാണം  സംഘടിപ്പിച്ചു .ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു..ഹിന്ദി അധ്യാപകർ ഇതിന് നേതൃത്വം നൽകി.കൂടാതെ ഹിന്ദി കവിതാലാപനം, നൃത്തശില്പം എന്നിവയും ഉണ്ടായിരുന്നു.

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963496" എന്ന താളിൽനിന്ന് ശേഖരിച്ചത്