"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
[[പ്രമാണം:Ff2023-tvm-42050-4.png|ലഘുചിത്രം]]<gallery>
[[പ്രമാണം:Ff2023-tvm-42050-4.png|ലഘുചിത്രം]]<gallery>
പ്രമാണം:Ff2023-tvm-42050-4.png
പ്രമാണം:Ff2023-tvm-42050-4.png
</gallery>
</gallery><gallery>
[[പ്രമാണം:Ff2023-tvm-42050-5.png|ലഘുചിത്രം]]
പ്രമാണം:Ff2023-tvm-42050-5.png
</gallery>[[പ്രമാണം:Ff2023-tvm-42050-5.png|ലഘുചിത്രം]]

11:32, 11 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ " ഫ്രീഡം ഫെസ്റ്റ് 2023 "യുടെ പ്രവർത്തനങ്ങൾ ആഗസ്റ്റ് 9 ,10 തീയതികളിലായി സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.ആഗസ്റ്റ് 9 നു പ്രേത്യക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ അനേകം കുട്ടികൾ പങ്കെടുത്തു .റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആഗസ്റ്റ്  10 ,വ്യാഴാഴ്ച ഐ.ടി ലാബിൽ വച്ച് നടത്തുകയുണ്ടായി.

പോസ്റ്റർ

പ്രമാണം:Ff2023-tvm-42050-4.png