"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
14:43, 17 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
=== '''ഗണിത ക്ലബ് പ്രവർത്തനങ്ങൾ''' === | === '''ഗണിത ക്ലബ് പ്രവർത്തനങ്ങൾ''' === | ||
'''തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ഗണിത ക്ലബ്ബ്ആയി പ്രവർത്തിക്കുന്ന ക്ലബ് | '''തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ഗണിത ക്ലബ്ബ്ആയി പ്രവർത്തിക്കുന്ന ക്ലബ് ആണ് നമ്മുടേത്. 2014 മുതൽ സബ്ജില്ലാ-ജില്ലാ - സംസ്ഥാനഗണിതമേളകളിൽ പൊതുവിദ്യാലയത്തിനാകമാനം അഭിമാനപൂരിതമായ നേട്ടങ്ങളാണ്നാം കൈവരിച്ചത്. അതിന്റെ ഫലമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്തനത്ഫണ്ടുപയോഗിച്ച്ഒരു ഗണിതലാബ്സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്തഏക സ്കൂൾ ഗവ. വി എച്ച്എസ് എസ്പിരപ്പൻകോടാണ്. ജില്ലയുടെ അകത്തു നിന്നും പുറത്തു നിന്നും ധാരാളം വിദ്യാർഥികളും അധ്യാപകരും ഗണിതലാബ്കാണാൻ വരുന്നുണ്ട്.''' | ||
'''2014 മുതൽ 2020 വരെ സംസ്ഥാന ഗണിത മേളയിൽ നമ്മുടെ മാഗസിൻ തുടർച്ചയായ 6 വർഷം A Grade നേടുകയുണ്ടായി. 2017 ൽ കോഴിക്കോട്വച്ച്നടന്ന ഗണിത മേളയിൽ സംസ്ഥാനത്തെഏറ്റവും മികച്ച രണ്ടാമത്തെമാഗസിനുള്ള വെള്ളി മെഡൽ നമുക്ക് ലഭിച്ചു. 2016 ൽ ഗണിത മേളയിൽ പഠന നോപകരണ നിർമ്മാണത്തിൽ നമ്മുടെ സ്കൂളിന് സംസ്ഥാനത്ത്മൂന്നാംസ്ഥാനവും 2017 ൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനവും നേടി. 2017 ൽ അപ്ലൈഡ്കൺസ്ട്രക്ഷൻ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും A Grade ഉം നേടി. 2014 മുതൽ 2020 വരെ തിരുവനന്തപുരം റവന്യൂ ജില്ലമേളയിൽ UP | HS വിഭാഗത്തിൽ മാഗസിന്ഒന്നാംസ്ഥാനം നമുക്കാണ്. 2014 മുതൽ കണിയാപുരം ഉപജില്ലാ ഗണിത ചാമ്പ്യൻമാർ പിരപ്പൻകോട്ഗവ.വി.എച് എസ്എസിനാണ്. ഗണിത ദിനാചരണങ്ങൾ | അസംബ്ളി | സെമിനാറുകൾ | ക്വിസുകൾ | ചർച്ചകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നമ്മൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. കോവിഡ്കാലത്ത്ഒരു ഡിജിറ്റൽ മാസിക | ഓൺലൈൻ ഗണിത സെമിനാറുകൾ | ഉപകരണനിർമ്മാണം എന്നിവയും നാം സംഘടിപ്പിച്ചു.''' | '''2014 മുതൽ 2020 വരെ സംസ്ഥാന ഗണിത മേളയിൽ നമ്മുടെ മാഗസിൻ തുടർച്ചയായ 6 വർഷം A Grade നേടുകയുണ്ടായി. 2017 ൽ കോഴിക്കോട്വച്ച്നടന്ന ഗണിത മേളയിൽ സംസ്ഥാനത്തെഏറ്റവും മികച്ച രണ്ടാമത്തെമാഗസിനുള്ള വെള്ളി മെഡൽ നമുക്ക് ലഭിച്ചു. 2016 ൽ ഗണിത മേളയിൽ പഠന നോപകരണ നിർമ്മാണത്തിൽ നമ്മുടെ സ്കൂളിന് സംസ്ഥാനത്ത്മൂന്നാംസ്ഥാനവും 2017 ൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനവും നേടി. 2017 ൽ അപ്ലൈഡ്കൺസ്ട്രക്ഷൻ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും A Grade ഉം നേടി. 2014 മുതൽ 2020 വരെ തിരുവനന്തപുരം റവന്യൂ ജില്ലമേളയിൽ UP | HS വിഭാഗത്തിൽ മാഗസിന്ഒന്നാംസ്ഥാനം നമുക്കാണ്. 2014 മുതൽ കണിയാപുരം ഉപജില്ലാ ഗണിത ചാമ്പ്യൻമാർ പിരപ്പൻകോട്ഗവ.വി.എച് എസ്എസിനാണ്. ഗണിത ദിനാചരണങ്ങൾ | അസംബ്ളി | സെമിനാറുകൾ | ക്വിസുകൾ | ചർച്ചകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നമ്മൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. കോവിഡ്കാലത്ത്ഒരു ഡിജിറ്റൽ മാസിക | ഓൺലൈൻ ഗണിത സെമിനാറുകൾ | ഉപകരണനിർമ്മാണം എന്നിവയും നാം സംഘടിപ്പിച്ചു.''' |