"ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം 20-1-2022...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്സ്.png|ലഘുചിത്രം]]
2022[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്സ്.png|ലഘുചിത്രം]]
20-1-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള ക്യാമ്പ് നടത്തി. ഒരു ദിവസത്തെ ക്യാമ്പ് ആയിരുന്നു.പ്രധാനമായും അനിമേഷൻ സ്ക്രാച്ച് എന്നിവയായിരുന്നു പ്രധാന വിഷയമായി ചർച്ച ചെയ്യപ്പെട്ടിരുന്നത്.കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി തന്നെ ഈ ക്യാമ്പിൽ പങ്കെടുത്തു. അവർക്ക് വേണ്ട ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ നൽകിയിരുന്നു.സ്കൂളിലെ അധ്യാപകരായ ബിന്ദു ടീച്ചറും മാണിക്യം സാറും കുട്ടികൾക്കുള്ള എല്ലാവിധ പിന്തുണയും നൽകി.

15:40, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022