"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
==ഗ്രന്ഥശാല==
==ഗ്രന്ഥശാല==
കൺവീനർ
കൺവീനർ
*ഷീജ ടീച്ചർ
*മിനീഷ ഇ
[[പ്രമാണം:Malayalamphs.jpg|90%px|ലഘുചിത്രം|ശൂന്യം|....]]

പഠനം കേവലം ക്ലാസ്സ്മുറികളിൽ ഒതുങ്ങുന്ന ഒന്നല്ല എന്ന പുതിയ കാഴ്ചപ്പാട് കൂടുതൽ അഗീകാരം നേടുന്ന കാലഘട്ടമാണിത് .സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനം അറിവിന്റെ നിർമ്മാണ പ്രക്രീയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു.20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു

534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1935699" എന്ന താളിൽനിന്ന് ശേഖരിച്ചത്