"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
[[പ്രമാണം:15009-2023-6.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ്  സന്ദേശം]]

[[പ്രമാണം:15009-2023-1.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് പ്രദർശനം-ഉദ്ഘാടനം]]

[[പ്രമാണം:15009-2023-5.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് പ്രദർശനത്തിൽ നിന്ന്]]
കൈറ്റ് മാസ്റ്റർ ചന്ദ്രൻ കെ എം കൈറ്റ് മിസ്ട്രസ്സ് ലീന കെ ഡി എന്നിവർ സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റു മായി  ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി.  ലിറ്റിൽ കൈറ്റ്‌സിന്റെ  ആഭിമുഖ്യത്തിൽ  ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  ഫ്രീഡം  ഫെസ്റ്റ് പോസ്റ്റർ  തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി.  മാസ്റ്റർ മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിലെ  ആർ പി  കുട്ടികൾക്കുള്ള പരിശീലനം നൽകി.  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  ഹൈ സ്കൂൾ ക്ലാസുകളിൽ  ഫ്രീഡം  ഫെസ്റ്റ് ഡോക്യുമെന്റ് പ്രദർശിപ്പിക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടതിന്റെയും ഇതിന്റെ ഉപയോഗം  പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ 2023 ഓഗസ്റ്റ് പതിനൊന്നാം തീയതി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അഡിനോ ഉപയോഗിച്ചുള്ള റോബോ  ഹെൻ, സ്ട്രീറ്റ് ലൈറ്റ്,  ഡാൻസിങ് എൽ ഇ ഡി, ട്രാഫിക് സിഗ്നൽസ്  എന്നിവയുടെ മാതൃക മുഴുവൻ വിദ്യാർഥികൾക്കും കാണത്തക്ക വിധത്തിൽ  ഐടി  പ്രദർശന കോർണർ സജ്ജീകരിച്ചു. ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണമത്സരം നടത്തി.

16:30, 12 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ 2

ഫ്രീഡം ഫെസ്റ്റ് 2023

ഫ്രീഡം ഫെസ്റ്റ് സന്ദേശം
ഫ്രീഡം ഫെസ്റ്റ് പ്രദർശനം-ഉദ്ഘാടനം
ഫ്രീഡം ഫെസ്റ്റ് പ്രദർശനത്തിൽ നിന്ന്