"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
ഫ്രീഡം ഫസ്റ്റ് 2023 മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. അതിൽ 12 ഓളം കുട്ടികൾ പങ്കെടുത്തു. തെരഞ്ഞെടുത്ത അഞ്ച് പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.പോസ്റ്റർ മത്സരത്തിൽ ക്രിസാന്റോ ലിൻസൺ,വിജിൻ ദാസ് ,ഗോഡ് വിൻ സോബി,ഗോഡ്സൺ സോബി,ജോൺ ആൽഫിനോ എന്നീ കുട്ടികളാണ് സമ്മാനത്തിന് അർഹരായത്.സമ്മാനത്തിന് അർഹരായ കുട്ടികളുടെ പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഐടി കോർണറിലെ നോട്ടീസ് ബോർഡിൽ ഭംഗിയായി പ്രദർശിപ്പിച്ചു. കൃഷ്ണേന്ദു ,കൃഷ്ണപ്രിയ എം .പി ,ബാല ടി ആർ ,പവിത്ര എന്നീ കുട്ടികൾ ഐ ടി കോർണർ നോട്ടീസ് ബോർഡ് വളരെ മനോഹരമായി അലങ്കരിച്ചു. | ഫ്രീഡം ഫസ്റ്റ് 2023 മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. അതിൽ 12 ഓളം കുട്ടികൾ പങ്കെടുത്തു. തെരഞ്ഞെടുത്ത അഞ്ച് പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.പോസ്റ്റർ മത്സരത്തിൽ ക്രിസാന്റോ ലിൻസൺ,വിജിൻ ദാസ് ,ഗോഡ് വിൻ സോബി,ഗോഡ്സൺ സോബി,ജോൺ ആൽഫിനോ എന്നീ കുട്ടികളാണ് സമ്മാനത്തിന് അർഹരായത്.സമ്മാനത്തിന് അർഹരായ കുട്ടികളുടെ പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഐടി കോർണറിലെ നോട്ടീസ് ബോർഡിൽ ഭംഗിയായി പ്രദർശിപ്പിച്ചു. കൃഷ്ണേന്ദു ,കൃഷ്ണപ്രിയ എം .പി ,ബാല ടി ആർ ,പവിത്ര എന്നീ കുട്ടികൾ ഐ ടി കോർണർ നോട്ടീസ് ബോർഡ് വളരെ മനോഹരമായി അലങ്കരിച്ചു. | ||
=== | ==='''ഗാലറി'''=== | ||
<gallery> | <gallery> | ||
Ff2023-tsr-22071-5.jpg | Ff2023-tsr-22071-5.jpg | ||