"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2023-24 അധ്യയന വർഷത്തിൽ ഓഗസ്റ്റ് 4നു സോഷ്യൽ സയൻസ് ക്ലബ് ഉത്‌ഘാടനം ചെയ്യപ്പെട്ടു വളരെ സജ്ജമായിപ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. ഹിരോഷിമ ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ സഡാക്കോ പക്ഷിയെ ഉണ്ടാക്കുകയും സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് സംബന്ധിച്ചുള്ള എല്ലാ ദിനത്തിലും സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ചെറു ലേഖനങ്ങൾ വായിക്കുകയും ചെയ്യാറുണ്ട്. | |||
'''മനുഷ്യാവകാശ ദിനം''' | '''മനുഷ്യാവകാശ ദിനം''' |
06:45, 11 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2023-24 അധ്യയന വർഷത്തിൽ ഓഗസ്റ്റ് 4നു സോഷ്യൽ സയൻസ് ക്ലബ് ഉത്‌ഘാടനം ചെയ്യപ്പെട്ടു വളരെ സജ്ജമായിപ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. ഹിരോഷിമ ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ സഡാക്കോ പക്ഷിയെ ഉണ്ടാക്കുകയും സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് സംബന്ധിച്ചുള്ള എല്ലാ ദിനത്തിലും സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ചെറു ലേഖനങ്ങൾ വായിക്കുകയും ചെയ്യാറുണ്ട്.
മനുഷ്യാവകാശ ദിനം
മനുഷ്യാവകാശ ദിനത്തിൽ കുട്ടികൾക്ക് പോസ്റ്റർ തയ്യാറാക്കൽ ആയിരുന്നു കൊടുത്ത പ്രവർത്തനം.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് കവിതകൾ അവതരിപ്പിക്കാനും പോസ്റ്ററുകൾ തയ്യാറാക്കാനുമുള്ള അവസരം കുട്ടികൾക്ക് കൊടുത്തു.
ഈ കോവിഡി മഹാമാരിയിലും വളരെ സജ്ജമായിപ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. ഓൺലൈൻ പ്ലാറ്റഫോം ഉപയോഗിച്ച് കുട്ടികൾക്ക് പ്രവർത്തനങ്ങൾ നല്കുകുകയും ചെയ്തുവരുന്നു. ഓൺലൈൻ പ്ലാറ്റഫോം ഉപയോഗിക്കുന്ന സമയം ആയതിനാൽ തന്നെ അത് നല്ലതുപോലെ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് പ്രവർത്തനങ്ങൾ കൊടുക്കുകയും കുട്ടികളിൽ മികച്ച പ്രവർത്തനങ്ങൾ അവരുടെ ഗ്രൂപുകളിൽ ഇട്ടുകൊണ്ട് കുട്ടികളെ പ്രോത്സാഹിപ്പിച്ചു.